വിക്കിലീക്ക്*സ്: 3,038 രേഖകള്* ഇന്ത്യയില്* നിന്ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിക്കിലീക്ക്*സ്: 3,038 രേഖകള്* ഇന്ത്യയില്* നിന്ന്

    വിക്കിലീക്ക്*സ്: 3,038 രേഖകള്* ഇന്ത്യയില്* നിന്ന്വാഷിംഗ്ടണ്*: അമേരിക്കന്* നയതന്ത്ര രഹസ്യങ്ങളുമായി ബന്ധപ്പെട്ട് വിക്കിലീക്*സ് പുറത്തുവിട്ട രേഖകളില്* 3,038 എണ്ണം ഇന്ത്യയിലെ അമേരിക്കന്* എംബസിയില്* നിന്നുള്ളവ. യുഎസ് ഭരണകൂടത്തെ ഞെട്ടിച്ചു കൊണ്ട് ആകെ രണ്ടരലക്ഷത്തോളം രേഖകളാണ് വിക്കിലീക്*സ് പുറത്തുവിട്ടത്. ഈ രേഖകളെക്കുറിച്ചുള്ള കൂടുതല്* വിവരങ്ങള്* ഇതുവരെ പുറത്തുവന്നിട്ടില്ല.

    അതേസമയം രേഖകള്* പുറത്തുവിടുന്നതു സംബന്ധിച്ച്് നേരത്തെ ഇന്ത്യക്ക് മുന്നറിയിപ്പ് നല്*കിയിരുന്നതായി യുഎസ് സ്*റ്റേറ്റ് ഡിപ്പാര്*ട്ട്*മെന്റ് വക്താവ് പി.ജെ ക്രൗലി പറഞ്ഞു. ഇന്ത്യയെക്കൂടാതെ ആസ്*ത്രേലിയ, ബ്രിട്ടന്*, ഇസ്രായേല്*, റഷ്യ, തുര്*ക്കി എന്നീ രാജ്യങ്ങള്*ക്കും അമേരിക്ക മുന്നറിയിപ്പ് നല്*കിയിരുന്നു.

    പുറത്തുവിട്ട രേഖകളില്* 2,278 എണ്ണം കാഠ്മണ്ഡു അമേരിക്കന്* എംബസിയില്* നിന്നും 3,325 എണ്ണം കൊളംബോയില്* നിന്നും 2,220 എണ്ണം ഇസ്*ലാമാബാദില്* നിന്നുള്ളതുമാണ്.





    Powered by WizardRSS | Best Membership Site Software
Working...
X