2ജി അഴിമതി: പ്രതിപക്ഷത്തിന് വഴങ്ങേണ്ടെന്ന് യുപിഎ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    2ജി അഴിമതി: പ്രതിപക്ഷത്തിന് വഴങ്ങേണ്ടെന്ന് യുപിഎ

    ദില്ലി: 2 ജി സ്*പെക്ട്രം അഴിമതി കേസില്* സംയുക്ത പാര്*ലമെന്ററി അന്വേഷണം വേണമെന്ന പ്രതിപക്ഷാവശ്യത്തിന് വഴങ്ങേണ്ടെന്ന് യുപിഎ തീരുമാനിച്ചു. ധനമന്ത്രി പ്രണബ് മുഖര്*ജിയുടെ ഓഫിസില്* ചേര്*ന്ന യുപിഎ സഖ്യകക്ഷികളുടെ യോഗത്തിലാണ് തീരുമാനം. കേസില്* പ്രതിപക്ഷ നേതാവ് അധ്യക്ഷനായ പബ്ലിക് അക്കൗണ്ട്*സ് കമ്മിറ്റി ചര്*ച്ച മതിയെന്നും യോഗം തീരുമാനിച്ചു. പ്രശ്*നത്തില്* കോണ്*ഗ്രസിനൊപ്പം എല്ലാ സഖ്യകക്ഷികളും ഒന്നിച്ചു നില്*ക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്*ഥന സഖ്യകക്ഷികള്* അംഗീകരിച്ചു.

    യുപിഎ ഒറ്റക്കെട്ടായാണു തീരുമാനമെടുത്തതെന്നു പ്രണബ് മുഖര്*ജി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആവശ്യം സംബന്ധിച്ച് പാര്*ലമെന്റിനുളളില്* ചര്*ച്ചയ്ക്കു സര്*ക്കാര്* തയാറാണ്. എന്നാല്* അവര്* ചര്*ച്ചയ്ക്കു തയാറാകുന്നില്ല. ഇക്കാര്യത്തില്* പ്രതിപക്ഷത്തിന് മുന്നില്* ഒരിക്കല്* കൂടി അഭ്യര്*ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

    ജെപിസി അന്വേഷണം വന്നാല്* പ്രധാനമന്ത്രി ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന സാധ്യത മുന്നില്* കണ്ടാണ് യുപിഎ നേതൃത്വം പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വഴങ്ങാന്* മടിയ്ക്കുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X