വിജി തമ്പിയുടെ നാടോടി മന്നനില്* ദിലീപ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിജി തമ്പിയുടെ നാടോടി മന്നനില്* ദിലീപ്

    പാപ്പി അപ്പച്ചയും കാര്യസ്ഥനും നേടിയ തരക്കേടില്ലാത്ത വിജയത്തിന് ശേഷം ജനപ്രിയ നായകന്* ദിലീപ് മേയര്* വേഷം അണിയുന്നു. വിജി തമ്പി സംവിധാനം നാടോടി മന്നനിലാണ് ദിലീപ് സിറ്റി മേയറായി അഭിനയിക്കുന്നത്.അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തിവാഴുന്ന നഗരത്തിന്റെ മേയര്* പദവി അപ്രതീക്ഷിതമായി ചെറുപ്പക്കാരന്റെ കൈയിലെത്തുമ്പോഴുണ്ടാവുന്ന സംഭവങ്ങളാണ് നാടോടി മന്നനിലൂടെ വിജി തമ്പി പറയുന്നത്.

    കൃഷ്ണ പൂജപ്പുരയാണ് ഈ ഫാമിലി കോമഡി മൂവിയുടെ തിരക്കഥ രചിയ്ക്കുന്നത്. വിഎസ് സുരേഷിന്റേതാണ് കഥ. ചിത്രം ഫിലിംസിന്റെ ബാനറില്* വിഎസ് സുഭാഷ് നിര്*മിയ്ക്കുന്ന ചിത്രത്തില്* ആറ് ഗാനങ്ങളുണ്ടാവും. 2011 ജൂലൈയില്* ചിത്രം തിയറ്ററുകളിലെത്തും.





    Powered by WizardRSS | Best Membership Site Software
Working...
X