ദില്ലി: ലോട്ടറിക്കേസില്‍* സാന്റിയാഗോ മാര്‍*ട്ടിനുവേണ്ടി ഹൈക്കോടതിയില്‍* ഹാജരായതിനെത്തുടര്*ന്ന് കോണ്‍*ഗ്രസ് വക്താവിന്റെ ചുമലതയില്‍* നിന്ന് മാറ്റി നിര്*ത്തിയിരുന്ന അഭിഷേക് സിങ്*വിയ്ക്ക് ചുമതല തിരികെ നല്*കി. തനിക്കു പറ്റിയ തെറ്റ് പാര്*ട്ടിയ്ക്കു മുന്നില്‍* ഏറ്റു പറഞ്ഞ സാഹചര്യത്തിലാണ് വക്താവ് ചുമതല വീണ്ടും അഭിഷേക് സിങ് വിയ്ക്ക് നല്*കാന്‍* തീരുമാനമായത്.
ഒന്നര മാസം മുമ്പ് ലോട്ടറിക്കേസില്‍* മേഘ ഡിസ്ട്രിബ്യൂട്ടേഴ്*സ് ഉടമ സാന്റിയാഗോ മാര്‍*ട്ടിനു വേണ്ടി അഭിഷേക് സിങ്*വി ഹാജരായി അനുകൂല വിധി നേടിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പുണ്ടായ സംഭവം
വിവാദമായതിനാല്‍* കെപിസിസി ശക്തമായ നിലപാടു സ്വീകരിച്ചതിനെ തുടര്‍*ന്നാണ് സിങ്*വിയെ വക്താവ് ചുമതലയില്‍* നിന്ന് മാറ്റി നിര്*ത്തിയത്.
സിങ്*വിയെ വക്താവായി തിരിച്ചെടുത്തതായുള്ള വാക്കാലുള്ള അറിയിപ്പ് എഐസിസി വൃത്തങ്ങള്‍*ക്ക് ലഭിച്ചിട്ടുണ്ട്. കോണ്‍*ഗ്രസിന്റെ പതിവ് വാര്*ത്താ സമ്മേളനങ്ങളില്‍* ചൊവ്വാഴ്ച മുതല്‍* സിങ്*വി വക്താവായി എത്തും. എഐസിസി മാധ്യമ വിഭാഗം ഡെപ്യൂട്ടി ചെയര്‍*മാന്‍* കൂടിയാണ് സിങ്*വി.
Powered by WizardRSS | Best Membership Site Software