ഛണ്ഡിഗഢ്: വിവരാവകാശനിയമ പ്രകാരം യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെയും മക്കളുടെയും മതവും വിശ്വാസവും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്*ജി പഞ്ചാബ്, ഹരിയാന ഹൈക്കോടതി തള്ളി. മുന്‍* ഹരിയാന ഡിജിപി പിസി വദ്ധ്വയാണ് വിവരാവകാശനിയമം വഴി സോണിയയുടെ മതത്തെകുറിച്ച് അറിയാന്‍* സെന്‍*ട്രല്* പബ്ലിക്ക് ഇന്‍*ഫോര്‍*മേഷന്* ഓഫീസര്‍*ക്ക് മുമ്പാകെ അപേക്ഷ സമര്*പ്പിച്ചത്. എന്നാല്‍* ഓഫീസര്‍* അപേക്ഷ തള്ളി. തുടര്‍*ന്ന് വദ്ധ്വ കേന്ദ്ര ഇന്‍*ഫോര്‍*മേഷന്* കമ്മീഷനെ സമീപിച്ചു. എന്നാല്‍* കമ്മീഷനും അപേക്ഷ സ്വീകരിയ്ക്കാന്‍* തയാറായില്ല.
ഒരാളുടെ സ്വകാര്യതയില്‍* കടന്നു കയറാനാണ് ഹര്*ജിക്കാരന്റെ ശ്രമമെന്ന് കോടതി നിരീഷിച്ചു. ഹര്*ജിക്കാരന്* ആവശ്യപ്പെട്ട വിവരം തീര്*ത്തും സ്വകാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റീസ് മുകള്‍* മുദ്ഗല്‍*, ജസ്റ്റീസ് രംഗന്* ഗോഗോയി എന്നിവരടങ്ങിയ ബഞ്ചാണ് ഹര്*ജി തള്ളിയത്.
Powered by WizardRSS | Best Membership Site Software