വാഷിങ്ടണ്*: അമേരിക്കയിലെ വിസ്*കോസിനില്* ആയുധധാരിയായ വിദ്യാര്*ഥി സഹപാഠികളെയും അധ്യാപികയെയും ബന്ദികളാക്കി. വിസ്*കോസിനിന്* സംസ്ഥാനത്തെ മാരിനെറ്റ ഹൈസ്*കൂളിലാണ് സംഭവം. 23 വിദ്യാര്*ഥികളെയും ഒരു അധ്യാപികയെയുമാണ് വിദ്യാര്*ഥി തോക്ക് ചൂണ്ടി ബന്ദികളാക്കിയത്. ക്ലാസ് റൂമിലാണ് ഇവരെ ബന്ദികളാക്കിയിരിക്കുന്നത്. അക്രമിയുടെ ഉദ്ദേശ്യമെന്തെന്നു വ്യക്തമല്ല.
സംഭവത്തേത്തുടര്*ന്ന് പോലീസ് ഇതുവഴിയുള്ള വാഹനഗതാഗതം തടഞ്ഞിരിക്കുകയാണ്. ഗ്രീന്*ബേയില്* നിന്നു പ്രത്യേക സുരക്ഷാ സേന ഉടന്* സ്ഥലത്തെത്തുമെന്ന് അധികൃതര്* അറിയിച്ചു.
തോക്കുധാരിയായ വിദ്യാര്*ഥി ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പൊലീസിന്റെ ആവശ്യങ്ങളോടു പ്രതികരിക്കാന്* ഇയാള്* തയാറായിട്ടില്ലെന്നാണ് റിപ്പോര്*ട്ട്. കീഴടങ്ങാന്* കൂട്ടാക്കിയില്ലെങ്കില്* സുരക്ഷാ സേന ഇടപെടുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്* ചിലര്*ക്കു പരുക്കേറ്റുവെന്ന വാര്*ത്ത പൊലീസ് തള്ളിക്കളഞ്ഞു.
Powered by WizardRSS | Best Membership Site Software