ദില്ലി: വന്*കിട കോര്*പ്പറേറ്റുകളുടെ ഇടനിലക്കാരിയായി പ്രവര്*ത്തിയ്ക്കുന്ന നീര റാഡിയയുടെ വൈഷ്ണവി കോര്*പ്പറേഷന്* ബംഗാള്* സര്*ക്കാരിന് വേണ്ടിയും പ്രവര്*ത്തിച്ചതായി റിപ്പോര്*ട്ടുകള്*. സിംഗൂരിലെ നാനോ കാര്* ഫാക്ടറിയുമായി ബന്ധപ്പെട്ട് ബംഗാളില്* നടന്ന ഭൂസമരത്തെ തുടര്*ന്നാണ് റാഡിയ ബംഗാള്* സിപിഎം. നേതാക്കളുമായി ബന്ധപ്പെടുന്നത്. വ്യവസായ വികസന കോര്*പ്പറേഷനു പുറമെ, ഹാല്*ദിയ പെട്രോകെമിക്കല്*സിന്റെ പബ്ലിക്ക് റിലേഷന്*സ് ജോലിയും ചെയ്തിരുന്നത് റാഡിയയുടെ കമ്പനിയായിരുന്നു.
സിംഗൂരില്* നടന്ന സമരം നേരിടുന്നതിനു ബംഗാള്* മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെയും നിരുപം സെന്നിനെയും നീരാറാഡിയ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന റിപ്പോര്*ട്ട് ഇംഗ്ലീഷ് പത്രമാണ് പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്. ഒരുഘട്ടത്തില്* സിപിഎം ജനറല്* സെക്രട്ടറി പ്രകാശ് കാരാട്ടിനെ ബന്ധപ്പെടാനും റാഡിയയുടെ സ്ഥാപനം ശ്രമിച്ചിരുന്നതായി റിപ്പോര്*ട്ടില്* ആരോപിയ്ക്കുന്നു.
എന്നാല്* കാരാട്ടുമായി ഒരു ഘട്ടത്തിലും ബന്ധപ്പെടാന്* ശ്രമിച്ചിട്ടില്ലെന്ന് വൈഷ്ണവി കമ്യൂണിക്കേഷണന്*സിന്റെ വക്താവ് പത്രത്തിനയച്ച വിശദീകരണത്തില്* വ്യക്തമാക്കുന്നു. അതേ സമയം മുഖ്യമന്ത്രിയുമായി എത്രതവണ സംസാരിച്ചുവെന്നതിന് വ്യക്തമായ വിശദീകരണം നല്*കുന്നില്ല. ആരോപണങ്ങള്*ക്കെതിരെ സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Powered by WizardRSS | Best Membership Site Software