ബാംഗ്ലൂര്*: ലൈംഗിക വിവാദത്തിലകപ്പെട്ട സ്വാമി നിത്യാനന്ദയ്ക്കും അദ്ദേഹത്തിന്റെ നാല് ശിഷ്യര്*ക്കുമെതിരെ സി. ഐ.ഡി പൊലീസ് രാംനഗരം ചീഫ്ജുഡിഷ്യല്* മജിസ്*ട്രേട്ട് കോടതിയില്* കുറ്റപത്രം നല്*കി. പ്രകൃതിവിരുദ്ധ ലൈംഗികബന്ധം, ചതി, ഭീഷണിപ്പെടുത്തല്*, ബലാത്സംഗം, ക്രിമിനല്* ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് നിത്യാനന്ദയ്*ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കുറ്റപത്രത്തോടൊപ്പം അറുപതോളം തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. ധ്യാനപീഠം ആശ്രമത്തിലെ സ്വാമിശിഷ്യരായ നിത്യഭക്താനന്ദ, നിത്യ സച്ചിതാനന്ദ, നിത്യ സദാനന്ദ എന്നിവര്*ക്കും ശിഷ്യ മാ സച്ചിതാനന്ദ എന്ന രാഗിണിക്കും എതിരെയാണ് കുറ്റപത്രം.
പ്രശസ്ത തെന്നിന്ത്യന്* നടി രഞ്ജിതയുമൊന്നിച്ചുള്ള കിടപ്പറരംഗങ്ങള്* തമിഴ് ചാനലുകളില്* പ്രത്യക്ഷപ്പെട്ടതോടെയാണ് നിത്യാനന്ദ കേസിലകപ്പെട്ടത്.
Powered by WizardRSS | Best Membership Site Software