പിജെ തോമസ് സിവിസി പദവി രാജിവെച്ചേക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പിജെ തോമസ് സിവിസി പദവി രാജിവെച്ചേക്കും

    ദില്ലി: പാമോയില്* കേസില്* ആരോപണ വിധേയനായ കേന്ദ്ര വിജിലന്*സ് കമ്മീഷണര്* പിജെ തോമസ് രാജിവച്ചേക്കും. സുപ്രീം കോടതി വിമര്*ശനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിംദബരവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജിയ്ക്ക് മുന്നോടിയാണ് കൂടിക്കാഴ്ചയെന്ന് റിപ്പോര്*ട്ടുകളുണ്ട്തോമസിനെതിരായ കേസില്* കേന്ദ്ര സര്*ക്കാരിന്റെ വിശദീകരണം കേള്*ക്കവെ സുപ്രീംകോടതി അദ്ദേഹത്തെ രൂക്ഷമായി വിമര്*ശിച്ചിരുന്നു.

    ക്രിമിനല്* കേസില്* ഉള്*പ്പെട്ട ആള്* എങ്ങനെ വിജിലന്*സ് കമ്മീഷണറായെന്ന് കോടതി സര്*ക്കാരിനോട് ചോദിച്ചിരുന്നു. കേസില്* പ്രതിയായ ഒരാള്* അന്വേഷണ ഏജന്*സിയുടെ തലപ്പത്ത് ഇരിക്കുമ്പോള്* കേസിന്റെ ഭാവി എന്താകുമെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.





    Powered by WizardRSS | Best Membership Site Software
Working...
X