സച്ചിന്* ഇന്നത്തെ ബ്രാഡ്മാന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സച്ചിന്* ഇന്നത്തെ ബ്രാഡ്മാന്*

    ദുബയ്: ഇന്ത്യയുടെ ലിറ്റില്* മാസ്റ്റര്* സച്ചിന്* തെണ്ടുല്*ക്കര്* ആധുനിക കാലത്തെ ബ്രാഡ്മാന്*. വെസ്റ്റ് ഇന്*ഡീസിന്റെ ബാറ്റിങ് ഇതിഹാസം ബ്രയാന്* ലാറയാണ് സച്ചിന് ഈ വിശേഷണം നല്*കിയത്. എന്നാല്* രണ്ട് ഇതിഹാസങ്ങളെയും തമ്മില്* താരതമ്യപ്പെടുത്താന്* ലാറ തയ്യാറായില്ല. ഇരുവരും മഹാന്*മാരായ കളിക്കാരാണ്. എന്നാലിവര്* രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലാണ് കളിയ്ക്കുന്നത്.

    തെണ്ടുല്*ക്കറിന്റെ നിലനില്*പ്പാണ് തന്നെ അത്ഭുതപ്പെടുത്തുന്നതെന്ന് ലാറ പറഞ്ഞു. 16 വയസ് മുതല്* 37 വയസ് വരെ ഒരാള്* മനോഹരമായി കളിക്കുന്നു എന്നതാണ് മറ്റെന്തിനെക്കാളും താന്* വിലപ്പെട്ടതായി കരുതുന്നതെന്ന് ലാറ പറഞ്ഞു.





    Powered by WizardRSS | Best Membership Site Software
Working...
X