ലണ്ടന്*: അമേരിക്കന്* ഭരണകൂടത്തെ ഞെട്ടിച്ച രഹസ്യരേഖാ ചോര്*ച്ചയ്ക്ക് വിക്കിലീക്*സ് നല്*കിയ പേരാണ് കേബിള്*ഗേറ്റ്. ഇമെയിലുകള്* വഴി അമേരിക്കന്* എംബസികള്* നല്*കിയ നയതന്ത്ര സന്ദേശങ്ങള്* ചോര്*ത്തിയതിന്റെ പ്രതീകമായാണ് കേബിള്* എന്ന വാക്ക് കണ്ടെത്തിയത്. യുഎസിലെ എക്കാലത്തെയും ഏറ്റവും വലിയ വിവാദങ്ങളിലൊന്നായ വാട്ടര്* ഗേറ്റ് സംഭവത്തിന്റെ ഗേറ്റും ചേര്*ത്താണ് കേബിള്*ഗേറ്റ് എന്ന വാക്ക് സൃഷ്ടിച്ചത്.ട്വിറ്ററില്* വിക്കിലീക്ക്*സ് പ്രവര്*ത്തകര്* കുറിച്ചിട്ടതാണ് 'കേബിള്*ഗേറ്റ്' എന്ന പ്രയോഗം. ഭാവിയില്* പുറത്തുവിടുന്ന വിവരങ്ങള്* http://cablegate.wikileaks. org എന്ന വിലാസത്തില്* ലഭ്യമാകുമെന്നും വിക്കിലീക്ക്*സ് അധികൃതര്* അറിയിച്ചു.
വിക്കിലീക്*സ് കഴിഞ്ഞദിവസം പുറത്തുവിട്ട രണ്ടരലക്ഷത്തോളം രഹസ്യരേഖകള്* അമേരിക്കയ്ക്ക് തലവേദനയായി മാറുകയാണ്. മനുഷ്യാവകാശങ്ങള്* സംരക്ഷിക്കുന്ന കാര്യത്തില്* ക്രിയാത്മക ചര്*ച്ചയ്ക്ക് അമേരിക്കന്* സര്*ക്കാര്* തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇത്തരം രഹസ്യങ്ങള്* പ്രസിദ്ധീകരിക്കേണ്ടി വരുന്നതെന്ന് വിക്കിലീക്ക്*സ് തലവന്* ജൂലിയന്* അസാഞ്ചെ പറയുന്നു.
Powered by WizardRSS | Best Membership Site Software