തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കള്ളനോട്ടു വേട്ട. വെഞ്ഞാറമൂട്ടില്‍* നിന്ന് 13,000 രൂപയുടെ കള്ളനോട്ടുകള്‍* പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.നോട്ടുകള്‍* അച്ചടിക്കാനുള്ള യന്ത്രസാമഗ്രികളും കടലാസുകളും പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം പട്ടത്തിനടുത്ത് പൊട്ടക്കുഴിയില്‍* രണ്ടു കാറുകളിലായി സൂക്ഷിച്ച കള്ളനോട്ടുകള്‍* പൊലീസ് പിടിച്ചെടുത്തിരുന്നു.
Powered by WizardRSS | Best Membership Site Software
കഴിഞ്ഞ ദിവസം പട്ടത്തിനടുത്ത് പൊട്ടക്കുഴിയില്‍* രണ്ടു കാറുകളിലായി സൂക്ഷിച്ച കള്ളനോട്ടുകള്‍* പൊലീസ് പിടിച്ചെടുത്തിരുന്നു.
Powered by WizardRSS | Best Membership Site Software