അനുസ്മരണ ചടങ്ങിനിടെ സോനാക്ഷിയെ കയറിപ്പിടിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അനുസ്മരണ ചടങ്ങിനിടെ സോനാക്ഷിയെ കയറിപ്പിടിച്ചു

    തിരക്കിനിടയില്* നടിമാരെ അടുത്തുകിട്ടിയാല്* തൊട്ടുനോക്കി സ്*നേഹം പ്രകടിപ്പിയ്ക്കുന്ന ഞരമ്പുരോഗികള്* എല്ലായിടത്തുമുണ്ട്. ദില്ലിയിലും ചെന്നൈയിലും കേരളത്തിലും എല്ലാം ഇക്കൂട്ടര്* ഇടയ്ക്കിടെ തങ്ങളുടെ സാന്നിധ്യമറിയിക്കാറുമുണ്ട്. സാധാരണയായി ഉദ്ഘാടനചടങ്ങുകളിലും മറ്റു കലാപരിപാടികള്*ക്കുമിടെയാണ് നടിമാര്* ഇത്തരം തൊട്ടുനോക്കലിന് ഇരയാകാറ്. എന്നാല്* കഴിഞ്ഞ ദിവസം മുംബൈയില്* ബോളിവുഡ് താരം സോനാക്ഷിയ്ക്കുണ്ടായ അനുഭവം ലേശം കടുത്തതായിപ്പോയി. മുംബൈ ഭീകരാക്രമണത്തിന്റെ രണ്ടാം വാര്*ഷിക അനുസ്മരണ ചടങ്ങിനിടെയാണ് സോനാക്ഷി അപമാനിയ്ക്കപ്പെട്ടത്.

    അനുസ്മരണ ചടങ്ങിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച റാലിയ്ക്കിടെയായിരുന്നു സംഭവം. അഭിഷേക് ബച്ചന്* ഉള്*പ്പെടെയുള്ള സെലിബ്രറ്റികള്*ക്കൊപ്പമായിരുന്നു സോനാക്ഷിയും ചടങ്ങിനെത്തിയത്. റാലിയില്* പങ്കെടുക്കുന്നതിനിടെ നടി ആള്*ക്കൂട്ടത്തിനിടയില്* ഒറ്റപ്പെട്ടുപോയി.

    ഇത് മുതലാക്കിയ ഒരു സംഘം യുവാക്കള്* നടിയുടെ അടുത്തുകൂടുകയും ശരീരത്തില്* കൈവെയ്ക്കുകയുമായിരുന്നു. ഉടന്* തന്നെ സോനാക്ഷിയുടെ അംഗരക്ഷകര്* സ്ഥലത്തെത്തി നടിയെ രക്ഷപ്പെടുത്തിയെങ്കിലും സ്*നേഹം പ്രകടിപ്പിച്ച വിരുതന്മാരെല്ലാം സ്ഥലം വിട്ടിരുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X