കോഴിക്കോട്: ചികിത്സ തേടിയെത്തിയ യുവതിയെ ഡോക്ടര്*മാര്* മാനഭംഗപ്പെടുത്തിയതായി പരാതി. ഇതേതുടര്*ന്ന് രോഷാകുലരായ യുവതിയുടെ ഭര്*ത്താവും സുഹൃത്തുക്കളും ഡോക്ടറെ മര്*ദ്ദിച്ചു. ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്* ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. ചെറുവണ്ണൂര്* സ്വദേശിനിയായ യുവതിയെ ഫിസിയോതെറാപ്പിക്കിടയില്* ഡോക്ടര്* മുഹമ്മദ് റഫീക്ക് മാനഭംഗപ്പെടുത്തിയെന്നാണ് പരാതി.
ഡോക്ടര്*ക്കെതിരെ മാനഭംഗത്തിന് കേസെടുത്തതായി നല്ലളം പൊലീസ് അറിയിച്ചു. മര്*ദ്ദനമേറ്റ ഡോക്ടര്* കോഴിക്കോട് ബീച്ച് ആശുപത്രിയില്* ചികിത്സയിലാണ്.
Powered by WizardRSS | Best Membership Site Software
ഡോക്ടര്*ക്കെതിരെ മാനഭംഗത്തിന് കേസെടുത്തതായി നല്ലളം പൊലീസ് അറിയിച്ചു. മര്*ദ്ദനമേറ്റ ഡോക്ടര്* കോഴിക്കോട് ബീച്ച് ആശുപത്രിയില്* ചികിത്സയിലാണ്.
Powered by WizardRSS | Best Membership Site Software