ചിക്കാഗോ: അമേരിക്കയില്* ക്ലാസ് മുറിയില്* അതിക്രമിച്ച് കയറി 23 വിദ്യാര്*ഥികളെയും അധ്യാപികയെയും അഞ്ചരമണിക്കൂറോളം ബന്ധികളാക്കിയ പതിനഞ്ചുകാരന്* മരിച്ചു.പൊലീസെത്തിയപ്പോള്* സ്വന്തം നെഞ്ചിലേയ്ക്ക് വെടിവെച്ച വിദ്യാര്*ഥിയെ ഗുരുതരനിലയില്* ആശുപത്രിയില്* പ്രവേശിപ്പിച്ചിരിക്കുയായിരുന്നു.
പുലര്*ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. വിസ്*കോണ്* സിനിലെ ചെറുപട്ടണമായ മാരിനെറ്റിലെ ഹൈസ്*കൂളിലായിരുന്നു സംഭവം.
പൊലീസെത്തിയപ്പോഴാണ് വിദ്യാര്*ഥി സ്വയം വെടിവച്ചത്. ഇതിനിടെ ബന്ദികളാക്കപ്പെട്ടവരെ പൊലീസ് മോചിപ്പിച്ചിരുന്നു. സംഭവത്തെത്തുടര്*ന്ന് സ്*കൂള്* താല്*കാലികമായി അടച്ചിരിക്കുകയാണ്.
Powered by WizardRSS | Best Membership Site Software