തിരുവനന്തപുരം സംസ്ഥാന സര്*ക്കാരിന്റെ കത്തിനു മറുപടി നല്*കാന്* പത്തുദിവസത്തെ സമയമാണ് ടീകോമിന് അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി എസ് ശര്*മ. സമയപരിധിക്കകം മറുപടി ലഭിച്ചില്ലെങ്കില്* എന്തുവേണമെന്ന് സര്*ക്കാര്* ആലോചിക്കും. ടീകോമും സംസ്ഥാന സര്*ക്കാരും ഒപ്പുവച്ച കരാര്* അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നാണ് കത്തില്* പ്രധാനമായും ഉന്നയിക്കുക. മറുപടി അനുകൂലമായാലും പ്രതികൂലമായാലും തുടര്*നടപടി കൈക്കൊള്ളാന്* കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്* ധാരണയായിരുന്നു.
കരാര്* പ്രാവര്*ത്തികമാക്കുന്നതിനുള്ള തടസങ്ങളാണ് കരാര്* ലംഘനമായി സര്*ക്കാര്* കാണുന്നത്. ടീകോമിനെ ഒഴിവാക്കി എന്*ആര്*ഐകളുടേതുള്*പ്പെടെ കണ്*സോര്*ഷ്യം രൂപീകരിക്കുന്നതിനെക്കുറിച്ച് ഇപ്പോള്* ചര്*ച്ച ചെയ്യേണ്ട കാര്യമില്ല എസ് ശര്*മ പറഞ്ഞു.
Powered by WizardRSS | Best Membership Site Software