മുംബൈ: മകളെ പ്രണയിച്ച പതിനേഴുകാരനെ പിതാവ് തല്ലിക്കൊന്നു. മുംബൈയിലെ ഒഷിവാര സ്വദേശിയായ ആണ്*കുട്ടിയാണ് കൊലപ്പെട്ടത്. അച്ഛന്* കൂട്ടുകാരനെ കൊലപ്പെടുത്തിയ വിവരമറിഞ്ഞ മകള്* വീടുവിട്ടുപോയിരിക്കുകയാണ്. സംഭവത്തെത്തുടര്*ന്ന് പെണ്*കുട്ടിയുടെ പിതാവ് അമീറിനെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ആണ്*കുട്ടി രഹസ്യമായി പെണ്*കുട്ടിയുടെ വീട്ടിലെത്തി. അരുമറിയാതെ തന്റെ മുറിയിലെത്താന്* പെണ്*കുട്ടി കാമകന് സൗകര്യം ചെയ്തുകൊടുത്തു.
പിന്നീട് പെണ്*കുട്ടിയുടെ മുറിയില്* രാത്രി ഏറെ വൈകിയും വെളിച്ചം കണ്ട് ചെന്ന അമ്മയാണ് സദ്ദാമിനെ മുറിയില്* കണ്ടത്. തുടര്*ന്ന് പെണ്*കുട്ടിയുടെ പിതാവെത്തി സദ്ദാമിനെ മര്*ദ്ദിച്ച് അവശനാക്കുകയായിരുന്നു.
അബോധാവസ്ഥയിലായ സദ്ദാമിനെ അമീര്* കസേരയില്* പിടിച്ചുകെട്ടുകയും വീട്ടില്* കയറിയ കള്ളനെ പിടിച്ചുവെന്ന് പൊലീസില്* വിളിച്ചറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി സദ്ദാമിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്*കി.
എന്നാല്* ചൊവ്വാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു. പിന്നാലെ അമീറിനെ അറസ്റ്റുചെയ്യുകയും ചെയ്തു. അമിറിന്റെ മര്*ദ്ദനമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. വീടുവിട്ടുപോയ പെണ്*കുട്ടിയെ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കുകയാണ്.
Powered by WizardRSS | Best Membership Site Software