ലോകമൊട്ടുക്കും എയ്**ഡ്*സ് ബാധയില്* കുറവുണ്ടായിട്ടുണ്ടെങ്കിലും എച്ച്*ഐവിക്കാരായ അമ്മമാരില്* നിന്നും ഗര്*ഭസ്ഥശിശുക്കള്*ക്ക് രോഗം പടരുന്നത് ഭീഷണിയായി നിലനില്*ക്കുന്നു.ലോക എയ്**ഡ്*സ് ദിനമായ ഡിസംബര്* 1നോടനുബന്ധിച്ച് പുറത്തുവന്ന റിപ്പോര്*ട്ടുകളിലാണ് ഇക്കാര്യം പറയുന്നത്. ഗര്*ഭിണികളില്* നിന്നും കുട്ടികളിലേയ്ക്ക് രോഗം പടരുന്നത് തടയാന്* കഴിയാതെ വൈദ്യശാസ്ത്രം പരാജയപ്പെടുകയാണ്.
ഇന്ത്യയില്* 53,000 കുട്ടികള്* എച്ച്*ഐവി ബാധികരാണെന്നാണാണ് കണക്കുകള്* വ്യക്തമാക്കുന്നത്. ഇതില്* ഭൂരിഭാഗം പേര്*ക്കും അമ്മയില്* നിന്നും ഗര്*ഭാവസ്ഥയില്* പകര്*ന്നുകിട്ടിയതാണ് രോഗം.
2009ല്* മാത്രം 18,000 കുഞ്ഞുങ്ങള്*ക്കാണ് അമ്മയില്*നിന്ന് എച്ച്*ഐവി ബാധയുണ്ടായത്. എയ്**ഡ്*സ് രംഗത്ത് പ്രവര്*ത്തിക്കുന്ന ഡോക്ടര്*മാരുടെ സംഘടന എയ്**ഡ്*സ് സൊസൈറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എച്ച്*ഐവി ബാധിതരായ വെറും പത്തുശതമാനം സ്ത്രീകള്*ക്ക് മാത്രമേ ഇന്ത്യയില്* കുഞ്ഞുങ്ങളിലേക്ക് വൈറസ് പകരുന്നതിനെതിരായ സംരക്ഷണം ലഭിക്കുന്നുള്ളൂവെന്നതാണ് വസ്തുത.
തമിഴ്*നാട്ടിലാണ് ഏറ്റവുമധികം എച്ച്*ഐവി ബാധിച്ച കുഞ്ഞുങ്ങളുള്ളത്(2651 പേര്*). തൊട്ടുപിന്നില്* മഹാരാഷ്ട്രയാണ് (1269 പേര്*).
പ്രതിരോധമരുന്നുമായി പ്രതിപ്രവര്*ത്തിച്ച് എച്ച്*ഐവി വൈറസിന് ജനിതക വ്യതിയാനം സംഭവിച്ച് കൂടുതല്* മാരകമായ രണ്ടാം എച്ച്*ഐവി രൂപം കൊണ്ടേക്കാമെന്നും വിദഗ്ധര്* മുന്നറിയിപ്പ് നല്*കുന്നുണ്ട്.
അതേസമയം രണ്ടു പതിറ്റാണ്ടിലേറെയായി മാനവരാശി നടത്തുന്ന പോരാട്ടത്തിന് ഫലം കണ്ടുതുടങ്ങി. പ്രതിവിധിയില്ലാത്ത എയ്ഡ്*സ് എന്ന മാരകരോഗത്തിന്റെ വ്യാപനം കഴിഞ്ഞ പത്തു വര്*ഷംകൊണ്ട് 20 ശതമാനം കുറയ്ക്കാനായിയെന്ന് കണക്കുകള്* വ്യക്തമാക്കുന്നു.
ഇന്ത്യയുള്*പ്പെടെയുള്ള 56 രാജ്യങ്ങളിലെങ്കിലും എയ്ഡ്*സ് പടരുന്നത് വന്*തോതില്* കുറയ്ക്കാനായതായി ഐക്യരാഷ്ട്രസഭാ പഠനം വ്യക്തമാക്കുന്നു. ഇന്ത്യയില്* കഴിഞ്ഞ ദശകത്തെ അപേക്ഷിച്ച് എയ്ഡ്*സ് പകുതിയായി കുറഞ്ഞു.
ഈ രോഗം ഏറ്റവും വലിയ ഭീഷണിയുയര്*ത്തുന്ന ദക്ഷിണാഫ്രിക്കയിലും പുതിയ കേസുകളുടെ എണ്ണത്തില്* മൂന്നിലൊന്ന് കുറവുണ്ടായി. 2009ല്* ഈ രണ്ടു രാജ്യങ്ങളിലുമായി അഞ്ചുലക്ഷം പേര്*ക്കാണ് പുതുതായി എയ്ഡ്*സ് കണ്ടെത്തിയത്.
രോഗം സംബന്ധിച്ച് ജനങ്ങളില്* അവബോധം ഉണ്ടാക്കാനായതും സുരക്ഷാ മാര്*ഗങ്ങള്* സ്വീകരിക്കുന്നതിലുള്ള സന്നദ്ധതയുമാണ് എയ്ഡ്*സിനെ അകറ്റിനിര്*ത്തുന്നതില്* പ്രധാന പങ്കുവഹിച്ചത്.
കോടിക്കണക്കിന് ഡോളര്* ചെലവിട്ടുള്ള എച്ച്*ഐവി പ്രതിരോധ പരിപാടികള്*ക്ക് ഇക്കാര്യത്തില്* നിര്*ണായകഫലം ഉണ്ടാക്കാനാവുന്നുണ്ടെന്ന് യു.എന്*.സാക്ഷ്യപ്പെടുത്തുന്നു.
Powered by WizardRSS | Best Membership Site Software