ആന്ധ്ര മന്ത്രിസഭ; ജഗന്* അനുകൂലികള്* പുറത്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആന്ധ്ര മന്ത്രിസഭ; ജഗന്* അനുകൂലികള്* പുറത്ത്

    ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്* കുമാര്* റെഡ്ഡി 39 പുതിയ മന്ത്രിമാരെ ഉള്*പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു. മന്ത്രിസഭയിലെ 11 പുതുമുഖങ്ങളുണ്ട്. ഇതില്* ഏഴ് പേര്* ആദ്യമായി മത്സരിച്ച് ജയിച്ചവരാണ്. രാജ് ഭവനില്* വച്ച് നടന്ന ചടങ്ങില്* ഗവര്*ണര്* ഇ.എസ്.എല്* നരസിംഹന്* മന്ത്രിമാര്*ക്ക് സത്യവാചകം ചൊല്ലികൊടുത്തു. ചടങ്ങില്* മുന്* മുഖ്യമന്ത്രി കെ.റോസയ്യയുള്*പ്പെടെയുള്ള മുതിര്*ന്ന നേതാക്കള്* പങ്കെടുത്തു.

    റോസയ്യ മന്ത്രിസഭയിലെ അഞ്ച് മന്ത്രിമാര്* ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതില്* രണ്ട് പേര്* കോണ്*ഗ്രസില്* നിന്ന് രാജിവെച്ച മുന്* എം.പി ജഗന്*മോഹന്* റെഡ്ഡിയുടെ അനുയായികളാണ്.

    അതേസമയം മുന്* മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെ സഹോദരനായ വിവേകാനന്ദ റെഡ്ഡിക്കു ക്യാബിനറ്റ് പദവി ലഭിച്ചിട്ടുണ്ട്.ജഗന്റെ അനുയായികളായ ബലിനേനി ശ്രീനിവാസ റാവു, പില്ലി ചന്ദ്ര ബോസ് എന്നിവര്*ക്കാണ് മന്ത്രിസ്ഥാനം നഷ്ടമായത്. കിരണ്* റെഡ്ഡിയുടെ കടുത്ത എതിരാളിയായ പി.ആര്* റെഡ്ഡിക്കും സ്ഥാനം നഷ്ടമായി.





    Powered by WizardRSS | Best Membership Site Software
Working...
X