കാമുകിയുടെ ചിതയില്*ച്ചാടി വിദ്യാര്*ഥി ജീവനൊടുക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കാമുകിയുടെ ചിതയില്*ച്ചാടി വിദ്യാര്*ഥി ജീവനൊടുക്കി

    സിര്*സ: പ്രണയത്തെ വീട്ടുകാര്* എതിര്*ത്തതിനെ തുടര്*ന്ന് ആത്മഹത്യ ചെയ്ത പെണ്*കുട്ടിയുടെ ചിതയില്*ച്ചാടി കാമുകന്* ജീവനൊടുക്കി. സിര്*സ ജില്ലയിലെ റോറി ഗ്രാമത്തിലാണ് ദാരുണമായ മരണങ്ങള്* അരങ്ങേറിയത്. പതിനൊന്നാംക്ലാസ് വിദ്യാര്*ത്ഥിയായ ബിട്ടു സിങാണ് കാമുകി ഒമ്പതാം ക്ലാസുകാരി വീര്*പാല്* കൌറിന്റെ ചിതയില്* ചാടി ജീവനൊടുക്കിയത്. ഒരേ സ്*കൂളില്* പഠിയ്ക്കുന്ന ബിട്ടുവും വീര്*പാലും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാല്* ഇവരുടെ ബന്ധത്തെ വീര്*പാലിന്റെ ബന്ധുക്കള്* എതിര്*ത്തു. ഇതേതുടര്*ന്ന് കഴിഞ്ഞ മാസം 26ന് വീര്*
    ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്*കുട്ടി കഴിഞ്ഞ ദിവസം മരിച്ചു. വീര്* മരിച്ച വിവരം അറിഞ്ഞതോടെ ബിട്ടു ആകെ അസ്വസ്ഥനായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെ ബിട്ടുവിനെ കാണാതായി. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

    ഏറെ നേരത്തെ തിരച്ചലിന് ശേഷം വീറിന്റെ മൃതദേഹം സംസ്*കരിച്ച ശ്മശാനത്തിനു സമീപത്തുനിന്നും ബിട്ടുവിന്റെ സൈക്കിളും മൊബൈല്*ഫോണും കണ്ടെത്തി. തുടര്*ന്ന് നടത്തിയ പരിശോധനയില്* ചിതയില്* നിന്ന് രണ്ട് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്* കണ്ടെത്തി. ഇതോടെയാണ് ബിട്ടു ചിതയില്*ച്ചാടി ജീവനൊടുക്കിയ കാര്യം. അതേ സമയം ബിട്ടുവിന്റെ മരണത്തിന് പിന്നില്* അഭിമാനക്കൊലപാതകം പോലുള്ള സാധ്യതകളും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. ബിട്ടുവിന്റെ മൃതദേഹാവശിഷ്ടങ്ങള്* പോസ്റ്റമോര്*ട്ടത്തിന് അയച്ചിട്ടുണ്ട്.





    Powered by WizardRSS | Best Membership Site Software
Working...
X