ദില്ലി: പ്രവാസി ഇന്ത്യക്കാര്*ക്ക് ജനവരി മുതലുള്ള തിരഞ്ഞെടുപ്പുകളില്* വോട്ടവകാശം നല്*കുമെന്ന് കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ്*ലി അറിയിച്ചു. ഇതുസംബന്ധിച്ച് ഉടന്* വിജ്ഞാപനം പുറത്തിറക്കും. മന്ത്രിയുടെ പ്രഖ്യാപനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പില്* പ്രവാസി മലയാളികള്*ക്ക് വോട്ട് രേഖപ്പെടുത്താന്* അവസരം ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഏറെക്കാലമായി നിലനിന്നിരുന്ന ഒരാവശ്യമാണിത്.
ഇതിനിടെ ബുധനാഴ്ച പാര്*ലമെന്റില്* ബഹളത്തിനിടെ ഉപധനാഭ്യര്*ത്ഥനാ ബില്ലും ധനവിനിയോഗബില്ലും സര്*ക്കാര്* പാസാക്കിയെടുത്തു. സ്*പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുമ്പോഴാണ് സ്പീര്* മീരാ കുമാര്* ബില്ലുകള്* പാസാക്കുന്ന നടപടിക്രമം പൂര്*ത്തിയാക്കിയത്.
Powered by WizardRSS | Best Membership Site Software