കൊച്ചി: പിണറായി വിജയന്റെ പരാമര്*ശങ്ങള്*ക്ക് മറുപടിയുമായി സിപിഐ സെക്രട്ടറി ചന്ദ്രപ്പന്*. സംസ്ഥാന രാഷ്ട്രീയത്തില്* കുറച്ചുനാള്* ഇല്ലാതിരുന്നതാണ് സികെ.ചന്ദ്രപ്പന്റെ പ്രശ്*നമെന്ന പിണറായി പറഞ്ഞതിന് ശക്തമായ മറുപടിയാണ് ചന്ദ്രപ്പന്* നല്*കിയത്. താന്* മൂന്ന് തവണ എംപിയും ഒരു തവണ എംഎല്*എയുമായത് കേരളത്തില്* നിന്ന് തന്നെയാണെന്ന് പിണറായി മറക്കരുതെന്നായിരുന്നു ചന്ദ്രപ്പന്റെ മറുപടി. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്* സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാവലിന്* കേസില്* സിപിഎം എടുത്ത നിലപാടിനെയും ചന്ദ്രപ്പന്* പരാമര്*ശിച്ചു. സിപിഐ നേതാക്കളും നേരത്തെ അഴിമതി ആരോപണത്തില്* ഉള്*പ്പെട്ടിട്ടുണ്ട്. അന്നെല്ലാം നിയമപരമായി തന്നെയാണ് നേരിട്ടത്. ഏത് കേസും നിയമനടപടികളിലൂടെ കടന്നു പോകണമെന്നും ഇത് എല്ലാവര്*ക്കും ബാധകമാണെന്നും ചന്ദ്രപ്പന്* പറഞ്ഞു.
കോണ്*ഗ്രസുമായി സന്നിഗ്ദ്ധ ഘട്ടങ്ങളില്* കൂട്ടുചേരണമെന്ന ചന്ദ്രപ്പന്റെ പ്രസ്താവനയോട് പിണറായി പ്രതികരിച്ചതാണ് പരസ്പരമുള്ള വാദപ്രതിവാദത്തിന് കാരണമായത്.
ഒരിക്കല്* കോണ്*ഗ്രസുമായി കൂട്ടുചേര്*ന്നതിന്റെ ഫലമാണ് അടിയന്തരാവസ്ഥയെന്നത് ചന്ദ്രപ്പന്* മറക്കരുതെന്നും ചന്ദ്രപ്പനെ പോലൊരാള്* അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നുമാണ് പിണറായി തിരുവനന്തപുരത്ത് വാര്*ത്താസമ്മേളനത്തില്* പറഞ്ഞത്. അടുത്തകാലത്ത് കോണ്*ഗ്രസുമായി ഒരു സന്നിഗ്ദ്ധഘട്ടത്തില്* കൂട്ടുചേര്*ന്നപ്പോള്* സിപിഐ മാത്രമല്ല സിപിഎമ്മും ഉണ്ടായിരുന്നുവെന്ന് ചന്ദ്രപ്പന്* തിരിച്ചടിച്ചു.
വീരേന്ദ്രകുമാര്* മുന്നണിയിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന ചന്ദ്രപ്പന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിനാണ് ചന്ദ്രപ്പന്* കേരളത്തില്* കുറച്ചുകാലം ഇല്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന് ഇവിടത്തെ കാര്യങ്ങള്* മനസ്സിലാകാത്തതെന്നും പിണറായി പ്രതികരിച്ചത്.
Powered by WizardRSS | Best Membership Site Software

Comment