കോളിവുഡിലും ടോളിവുഡിലും ഒരു ട്വന്റി20 നടക്കാന്* പോകുന്നു. മലയാളത്തിലെ സൂപ്പര്*ഹിറ്റ് ചിത്രമായ ട്വന്റി20യുടെ റീമേക്കാണ് നടക്കുന്നതെന്ന് കരുതിയെങ്കില്* തെറ്റി. തമിഴ്-തെലുങ്ക് സിനിമകളിലെ സൂപ്പര്*താരങ്ങള്* ബാറ്റും ബോളുമേന്തി കളിക്കളത്തില്* പോരാടുന്ന വാര്*ത്തയാണ് ഇപ്പോള്* പുറത്തുവന്നിരിയ്ക്കുന്നത്. പ്രശസ്ത തെന്നിന്ത്യന്* നടന്* അബ്ബാസാണ് ഈ സ്റ്റാര്* ക്രിക്കറ്റ് മാച്ച് സംഘടിപ്പിയ്ക്കുന്നത്. ഡിസംബര്* 2ന് ദുബയിലാണ് മത്സരം.
അഞ്ച് വര്*ഷം മുമ്പും അബ്ബാസ് ഇത്തരമൊരു മാച്ച് വിജയകരമായി ദുബയില്* സംഘടിപ്പിച്ചിരുന്നു. അതിലും ഗംഭീരമായൊരു മത്സരം സംഘടിപ്പിയ്ക്കാനാണ് അബ്ബാസ് ഇപ്പോള്* ശ്രമിയ്ക്കുന്നത്. ദുബയില്* കുടിയേറിയിട്ടുള്ള ദക്ഷിണേന്ത്യക്കാര്* മുഴുവന്* ്മത്സരത്തിനെത്തുമെന്നാണ് അബ്ബാസും സംഘവും പ്രതീക്ഷിയ്ക്കുന്നത്.
ആര്യ, ഭരത്, ജയം രവി, ജീവ, വിക്രാന്ത്, ശാന്തനു, നന്ദ, ജയ് തുടങ്ങിയവരടങ്ങുന്ന കോളിവുഡ് ടീമിന്റെ ക്യാപറ്റന്* അബാസ് തന്നെയാണ്. തെലുങ്കിലെ സൂപ്പര്*താരങ്ങളായ രവി തേജ, ശ്രീകാന്ത്, അല്ലാരി നരേഷ്, തുടങ്ങിയവര്* ടീമിനെ തരുണും നയിക്കും.
Powered by WizardRSS | Best Membership Site Software