തിരുവനന്തപുരം: ആണ്*വേഷം ധരിച്ച് ഫ്ളാറ്റില്* കയറിയ പെണ്*കുട്ടിയെ ഫ്ളാറ്റിലുള്ളവര്* പിടികൂടി പൊലീസില്* ഏല്*പ്പിച്ചു. ബുധനാഴ്ച പുലര്*ച്ചെ 1.45 മണിക്ക് കിളിമാനൂര്* ടൗണില്* മുസ്*ളിം പള്ളിക്ക് സമീപമുള്ള ഫ്ളാറ്റ് സമുച്ചയത്തിലേക്കാണ് പെണ്*കുട്ടി ആണ്*വേഷത്തില്* ചെന്നു കയറിയത്.
ഇവിടെ താമസക്കാരായ രണ്ട് ബിസിനസുകാര്* കമ്പനി മീറ്റിംഗ് കഴിഞ്ഞ് കാറില്* വന്നപ്പോഴാണ് ഒരാള്* ഗേറ്റ് കടക്കുന്നത് കണ്ടത്. തുടര്*ന്ന് ഫ്*ളാറ്റിലുള്ള മറ്റു താമസക്കാരെ വിളിച്ചുണര്*ത്തി പരിസരം നിരീക്ഷിച്ചപ്പോഴാണ് മതിലിന്റെ മറവില്* ഒരാള്* ഒളിച്ചിരിക്കുന്നത് കണ്ടത്.
ഇവര്* ഇയാളെ കയ്യോടെ പിടികൂടി ചോദ്യം ചെയ്തു. അതിനിടെ ആളുടെ തൊപ്പി ഊരിയപ്പോള്* മുടി ചുറ്റിപ്പിണച്ച് വച്ചിരിക്കുന്നത് കണ്ടു. തുടര്*ന്നാണ് ആണ്*വേഷം കെട്ടിയ പെണ്*കുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്.
പെണ്*കുട്ടിയുടെ കൈയിലുണ്ടായിരുന്ന കുടയില്* ഒരു കത്തി പൊതിഞ്ഞ നിലയില്* കണ്ടെത്തി. ഒരു ലൈറ്ററുമുണ്ടായിരുന്നു. തുടര്*ന്ന് പൊലീസെത്തി പെണ്*കുട്ടിയെ കസ്റ്റഡിയിലെടുത്തു.
പാപ്പാല സ്വദേശിനിയായ പെണ്*കുട്ടി താന്* ആത്മഹത്യചെയ്യാനിറങ്ങിയതാണെന്നാണത്രേ പൊലീസിനോട് പറഞ്ഞത്.
Powered by WizardRSS | Best Membership Site Software