പ്രീയങ്ക ചോപ്രയ്ക്ക് കഴിഞ്ഞ കുറേ കാലമായി ഷാഹിദ് കപൂറിനോടൊപ്പമായിരുന്നു പ്രേമം. എന്നാല്* അതിന് അത്ര ആഴം പോരായിരുന്നു. പുതിയ കാമുകനെ തേടി നടക്കുകയാണോ പ്രീയങ്ക? അല്ലെന്ന പറയാനാവില്ലെന്നാണ് വാര്*ത്തകള്*. ഈയിടെ ഹിന്ദി ചലച്ചിത്ര ലോകത്തെത്തിയ സാഹില്* ഷ്രോഫുമായി പ്രീയങ്കയ്ക്ക് ഇപ്പോള്* വലിയ അടുപ്പമാണത്രെ. മോഡലാണെങ്കിലും അഭിനയ ലോകത്ത് സാഹില്* പുതുമുഖമാണ്. അതുകൊണ്ട് തന്നെ സെറ്റിലെയും ലൊക്കേഷനിലേയും കാര്യങ്ങളും അഭിനയത്തിന്റെ നൂലാമാലകളും ഒന്നും സാഹിലിന് അറിയില്ല. അപ്പോള്* കിട്ടി പുതിയ കൂട്ടാളിയെ.
എന്തിനും നിര്*ദ്ദേശങ്ങളും ഉപദേശങ്ങളുമായി ഇപ്പോള്* എപ്പോഴും പ്രീയങ്ക സാഹിലിന്റെ അടുത്തുണ്ട്. ഇത് വെറും കൂട്ടുകെട്ടല്ല പ്രണയത്തിലേയ്ക്കുള്ള വഴിയാണെന്നാണ് സെറ്റിലുള്ളവര്* പറയുന്നത്. ഫര്*ഹാന്* അഖ്തറുടെ 'ത്രില്ലര്*' എന്ന ചിത്രത്തിലാണ് സാഹിലിന് ഒരു ചെറിയ റോള്* കിട്ടിയത്.
എന്തായാലും ഇതുവരെ ഇവരെ ഒരുമിച്ച് ആരും പാര്*ട്ടിയിലും ഹോട്ടലിലും ഒന്നും കണ്ടിട്ടില്ല. വരട്ടെ അതിന് വേണ്ടി കാത്തിരിയ്ക്കാം.
Powered by WizardRSS | Best Membership Site Software