ബാംഗ്ലൂര്*: അമേരിക്കയിലെ ആപ്പിളിന് ഇന്ത്യന്* രുചി. ഇനി ഐ പാഡില്* ഇന്ത്യന്* ഭാഷകളും വായിയ്ക്കാനാവും. ഒണ്* ഇന്ത്യ മലയാളവും ഐ പാഡില്* വായിയ്ക്കാം.ഐ പാഡിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചാലാണ് ഇത് സാദ്ധ്യമാവുന്നത്. ഐ ഒഎസ് 4.2.1 ആണ് ഐ പാഡിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം. തുടക്കത്തില്* ഇന്ത്യന്* ഭാഷകള്* ഒന്നും തന്നെ ഐ പാഡില്* വായിയ്ക്കാന്* കഴിയുമായിരുന്നില്ല. എന്നാല്* വൈകാതെ ഇന്ത്യന്* വിപണിയും ചെറുതല്ലെന്ന് ആപ്പിള്* തിരിച്ചറിയുകയായിരുന്നു. അതുകൊണ്ടാണ് ഐ പാഡില്* ഇന്ത്യന്* ഭാഷകള്* കാണാവുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിയ്ക്കാന്* ആപ്പിള്* തയാറായത്.
ഐ പാഡില്* പഴയ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിയ്ക്കുന്നവര്*ക്ക് പുതിയത് ഉപയോഗിയ്ക്കാനുള്ള സൗകര്യം ഉണ്ട്. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിയ്ക്കാന്* ചെയ്യേണ്ടതെന്താണെന്ന് ആപ്പിള്* ഫോറത്തില്* വ്യക്തമാക്കുന്നുണ്ട്.
ചെയ്യേണ്ട കാര്യങ്ങള്* ഇവയാണ്.
* Try to upgrade normally to iOS 4.2.1 (if it won't work try the next steps)
* Uninstall iTunes, QuickTime and all Apple related entries from the PC
* Reinstall the new version of iTunes
* Disable firewall
* Then upgrade to to iOS 4.2.1
മുകളില്* പറഞ്ഞ നിര്*ദ്ദേശങ്ങള്* അനുസരിച്ച് പ്രവര്*ത്തിച്ചാല്* ഐ പോഡില്* പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്*സ്റ്റാള്* ചെയ്യാം. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് കഴിഞ്ഞാല്* പുതിയ ഭാഷകളും ഡിക്ഷണറികളും കീ ബോര്*ഡുകളും ഉപയോഗിയ്ക്കേണ്ട വിധം അതില്* കണ്ടെത്താനാവും. ഇതോടെ ഒണ്* ഇന്ത്യയുടെ ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക് പോര്*ട്ടലുകളും ഇതില്* ദൃശ്യമാവും.
Powered by WizardRSS | Best Membership Site Software

Comment