മുംബൈ: ഡിസംബര്* ഒന്ന് ബുധനാഴ്ച ഓഹരി വിപണിയില്* കാളകളുടെ ദിനമായിരുന്നു. 300 ലേറെ പോയന്റാണ് സെന്*സെക്സ് ബുധനാഴ്ച ഉയര്*ന്നത്.സെന്*സെക്സ് 19,850.00 (328.75)
നിഫ്ടി 5,960.90 (98.20)
ഇന്ത്യന്* സാമ്പത്തിക രംഗത്ത് ഉണ്ടായ വളര്*ച്ചയും ശക്തമായ യൂറോപ്യന്* വിപണിയുമാണ് ഇന്ത്യന്* വിപണിയുടെ കയറ്റത്തിന് കാരണമായത്. മിയ്ക്ക ലോക വിപണികളും ബുധനാഴ്ച കയറ്റത്തിലായിരുന്നു.
മെറ്റല്*, ബാങ്ക്, റിയാല്*റ്റി ഓഹരികളാണ് കാര്യമായി കയറിയത്. ഈ ബുള്* ട്രെന്റ് തുടരാനാണ് സാദ്ധ്യത. എന്നാല്* ഇടയ്ക്ക് തിരുത്തലിനായി ചില ഇറക്കങ്ങളും ഉണ്ടായേയ്ക്കുമെന്ന് വിദഗ്ദര്* ചൂണ്ടി കാട്ടുന്നു. തുടര്*ച്ചയായ മൂന്നാം ദിവസത്തെ കയറ്റം വിപണിയെ ഉഷാറിലാക്കിയിരിയ്ക്കുകയാണ്.
Powered by WizardRSS | Best Membership Site Software