പാലക്കാട്: ഹര്*ത്താലിനിടയില്* പാലക്കാട് വീണ്ടും അക്രമം. ഡിസംബര്‍* രണ്ട് വ്യാഴാഴ്ച അക്രമത്തില്‍* രണ്ട് സി പി എം പ്രവര്*ത്തകര്*ക്ക് വെട്ടേറ്റു.കനത്ത പൊലീസ് സംഘം ഉണ്ടായിട്ടും പലസ്ഥലത്തും അക്രമം നടക്കുന്നുണ്ട്. പുതുശ്ശേരിയ്ക്കടുത്ത് ഇരട്ടയാലിലെ ഒരു വായനശാലയില്‍* അതിക്രമിച്ച് കടന്ന അക്രമികളാണ് രണ്ട് സി പി എം പ്രവര്*ത്തകരെ വെട്ടി പരിക്കേല്പിച്ചത്.പരിക്കേറ്റവരുടെ അറിവായിട്ടില്ല. പരിക്ക് ഗുരുതരമാണെന്നാണ് ആദ്യ റിപ്പോര്*ട്ടുകള്*. ഇവരെ പാലക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍* പ്രവേശിപ്പിച്ചു. എന്നാല്‍* പരിക്ക് ഗുരുതരമായതിനാല്‍* കോയമ്പത്തൂരിലേയ്ക്ക് കൊണ്ടുപോയി.
ഇരട്ടയാലിലും പരിസര പ്രദേശത്തും വന്‍* പൊലീസ് സംഘം കാവലുണ്ട്.
പാലക്കാട്, മലമ്പുഴ നിയോജക മണ്ഡലങ്ങലിലും ചിറ്റൂര്‍* താലൂക്കിലും ബിജെപി, ഹിന്ദു ഐക്യവേദി എന്നീ സംഘടനകള്‍* വ്യാഴാഴ്ച ഹര്*ത്താല്‍* നടത്തുകയാണ്. ഇതിനിടയിലാണ് അക്രമം ഉണ്ടായിരിയ്ക്കുന്നത്.
ബുധനാഴ്ച ബസ്സില്‍* വച്ച് വെട്ടി കൊല്ലപ്പെട്ട ആര്* എസ് എസ് കാരനായ രതീഷിന്റെ മൃതദേഹം പോസ്റ്റ് മോര്*ട്ടത്തിന് ശേഷം ഉച്ചയ്ക്ക് 11 മണിയ്ക്ക് ബന്ധുക്കള്‍*ക്ക് വിട്ടുകൊടുക്കും. തുടര്‍*ന്ന് നടക്കുന്ന ശവസംസ്കാര ചടങ്ങിനും കനത്ത പൊലീസ് കാവല്‍* ഏര്*പ്പെടുത്തിയിരിയ്ക്കുകയാണ്.
Powered by WizardRSS | Best Membership Site Software