കൊച്ചി: സസ്*പെന്*ഷന്* പിന്*വലിക്കണമെന്നാവശ്യപ്പെട്ട് ടോമിന്* തച്ചങ്കരി ഐപിഎസ് സമര്*പ്പിച്ച ഹര്*ജി ഹൈക്കോടതി തള്ളി. തച്ചങ്കരി ആരോപണ വിധേയനായ വിദേശയാത്രാ വിവാദം സംബന്ധിച്ച കേസില്* അന്വേഷണം നടക്കുന്നതിനാല്* സര്*വീസില്* തിരിച്ചെടുക്കാന്* കഴിയില്ലെന്ന് സര്*ക്കാര്* വാദത്തിന്റെ അടിസ്ഥാനത്തില്* ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ദേശീയ അന്വേഷണ ഏജന്*സിയാണ്(എന്*ഐഎ) കേസില്* അന്വേഷണം നടത്തുന്നത്. ആദ്യ സസ്*പെന്*ഷന്റെ കാലാവധി കഴിഞ്ഞതിനെ തുടര്*ന്ന് കഴിഞ്ഞ ആഴ്ച്ച സംസ്ഥാന സര്*ക്കാര്* വീണ്ടും ടോമിന്* തച്ചങ്കരിയെ സസ്*പെന്*ഡ് ചെയ്തിരുന്നു. ഇതിനെതിരെയാണ് തച്ചങ്കരി കോടതിയെ സമീപിച്ചത്.
Powered by WizardRSS | Best Membership Site Software