ബോളിവുഡിന്റെ പ്രിയ നായകന്* സല്*മാന്* ഖാനും സംവിധായകന്* സഞ്ജയ് ലീലാബന്*സാലിയും ഒരുകാലത്ത് നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്* ഇന്ന് രണ്ടുപേരും കണ്ടാല്* തമ്മില്*ത്തല്ലുന്ന തരത്തില്* ശത്രുക്കളാണ്. പുതിയ ചിത്രമായ ഗുസാരിഷന്റെ പേരിലാണ് രണ്ടുപേരും തമ്മില്* ഇടഞ്ഞതെന്നാണ് കേള്*ക്കുന്നത്. ഗുസാരിഷില്* സല്*മാനെ നായകനാക്കാനായിരുന്നുവത്രേ ആദ്യം തീരുമാനിച്ചത്. എന്നാല്* പിന്നീട് ഈ റോള്* ഋത്വിക് റോഷന് നല്*കുകയായിരുന്നു. ഇതോടെ സല്*മാന്* ഇടയുകയായിരുന്നു.
ഇപ്പോള്* ഗുസാരിഷിനെതിരെ വളരെ രൂക്ഷമായ വിമര്*ശനങ്ങളുമായാണ് സല്*മാന്* രംഗത്തെത്തിയിരിക്കുന്നത്. പട്ടികള്*ക്കുപോലും കാണ്ടാല്* ഇഷ്ടപ്പെടാത്ത ചിത്രമാണ് ഗുസാരിഷ് എന്നാണ് സല്*മാന്* പറയുന്നത്.
ഒരു പൊതുപരിപാടിയ്ക്കിടെ ഒരു കുട്ടിയുടെ ചോദ്യത്തിനും ഗുസാരിഷിനെക്കുറിച്ചുള്ള അഭിപ്രായമെന്താണെന്ന ഒരു പ്രേക്ഷകന്റെ ചോദ്യത്തിനുമുള്ള മറുപടിയിലാണ് സല്*മാന്* ഗുസാരിഷിനെ പുച്ഛിച്ചിരിക്കുന്നത്.
1999 ല്* സല്*മാനെയും ഐശ്വര്യയേയും നായികാനായകന്മാരാക്കി സൂപ്പര്* ചിത്രമായ ഹം ദില്* ദേ ചുക്കേ സനം' ഒരുക്കിയത് ബന്*സാലിയാണ്. ഈ സമയത്ത് ഐശ്വര്യയും സല്ലുവും തമ്മില്* വളരെ അടുപ്പത്തിലുമായിരുന്നു.
എന്തായാലും സല്*മാന്റെ പട്ടിപ്രയോഗത്തിനുള്ള മറുപടിയുമായി ബന്*സാലിയും ഇതിന് പിന്നാലെ ഇരുവരുടെയും പക്ഷം പിടിക്കാന്* മറ്റുള്ളവരും എത്തുന്നതോടെ ഗുസാരിഷ് വാര്*ത്തകളില്* ചൂടുള്ള വിഷയമാകും.
Powered by WizardRSS | Best Membership Site Software