അതിശൈത്യം യൂറോപ്പ് തണുത്തുവിറയ്ക്കു?? ?്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അതിശൈത്യം യൂറോപ്പ് തണുത്തുവിറയ്ക്കു?? ?്നു

    ലണ്ടന്*: അതിശൈത്യത്തിലും രൂക്ഷമായ മഞ്ഞുവീഴ്ചയിലും യൂറോപ്പ് തണുത്തു വിറയ്ക്കുന്നു. ശൈത്യം കടുത്തതിനെ തുടര്*ന്ന് വടക്കന്* യൂറോപ്പിലെ വിമാനത്താവളങ്ങള്* അടച്ചു. ബ്രിട്ടന്*, ഫ്രാന്*സ്, സ്വിറ്റ്*സര്*ലണ്ട് എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചത്. ജര്*മനിയിലും സ്*പെയിനിലും ശൈത്യം വിമാനസര്*വീസിനെ ബാധിച്ചു.മൈനസ് 20 ഡിഗ്രി വരെയാണു ശരാശരി തണുപ്പ്. ടൈബര്* നദിയിലെ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലാണ്. മോസ്*കോയില്* ഊഷ്മാവ് മൈനസ് 20 ഡിഗ്രിയാണ്. ഇംഗ്ലണ്ടിലെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു. ഫ്രാന്*സിലെ പ്രധാനപാതകളിലെ ഗതാഗതം തടസപ്പെട്ടു. അല്*ബീനിയയില്* അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.

    ഫ്രാങ്ക്ഫര്*ട്ട്, മ്യൂണിക്, വിയന്ന, പരാഗ്വെ എന്നിവടങ്ങളിലും വിമാനസര്*വീസുകള്* പലതും റദ്ദാക്കി. അതിശൈത്യത്തെ തുടര്*ന്ന് യൂറോപ്പില്* ഇന്ധനത്തിന്റെ ആവശ്യകത വര്*ധിച്ചിട്ടുണ്ട്.





    Powered by WizardRSS | Best Membership Site Software
Working...
X