അടുത്ത കുഞ്ഞ് ഉടനില്ലെന്ന് ആഞ്ജലീന

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അടുത്ത കുഞ്ഞ് ഉടനില്ലെന്ന് ആഞ്ജലീന

    ഹോളിവുഡിന്റെ പ്രിയതാരം അഞ്ജലീനജോളിയ്ക്കും കാമുകന്* ബ്രാഡ് പിറ്റിനും കുട്ടികളോടുള്ള സ്*നേഹം പ്രശസ്തമാണ്. ഇപ്പോള്* ഇവര്*ക്ക് ആറുകുട്ടികളാണുള്ളത്. മഡോക്*സ് (9), പാക്*സ് (7), സഹാര (5), ഷിലോ (4), രണ്ട് വയസ്സുള്ള ഇരട്ടകളായ നോക്*സ്, വിവിയന്* എന്നിവരാണ് ജോളി- ബ്രാഡ് ദമ്പതികളുടെ മക്കള്*. ഇതില്* മൂത്തവര്* മൂവരും വളര്*ത്തുകുട്ടികളാണ്.

    ഇനി എന്നാണ് ഈ ദമ്പതികള്* അടുത്ത കുഞ്ഞിനെ സ്വന്തമാക്കുന്നതെന്ന് അറിയാന്*കാത്തരിക്കുകയാണ് ആരാധകര്*. എന്നല്* ഇപ്പോഴത്തെ ആറു മക്കള്*ക്കും നല്ല ശ്രദ്ധ വേണ്ടതിനാല്* തല്*ക്കാലം അടുത്ത കുട്ടിയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ജോളി പറയുന്നു.

    ഇനി കൂടുതല്* കുട്ടികളെ വളര്*ത്താന്* താത്പര്യപ്പെടുന്നുണ്ടോ എന്ന ഒരു റിപ്പോര്*ട്ടറുടെ ചോദ്യത്തിന് ജോളി മറുപടി പറഞ്ഞതിങ്ങനെയാണ്-ഇല്ല. ഇപ്പോള്* വളര്*ന്നുവരുന്ന കുട്ടികള്*ക്ക് ഏറെ പരിചരണവും ശ്രദ്ധയും ആവശ്യമുണ്ട്. അതിനുശേഷമേ അടുത്ത കുട്ടിയെ തങ്ങളുടെ കുടുംബത്തിലുള്*പ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ.

    ബ്രാഡും ഞാനും ഏറെ ഭാഗ്യമുള്ളവരാണ്. ഞങ്ങള്*ക്ക് രണ്ടുപേര്*ക്കും കുട്ടികളെ വേണ്ടുതുപോലെ നോക്കാന്* കഴിയുന്നുണ്ട്.

    ഹോളിവുഡിന്റെ പ്രിയതാരങ്ങളും ഏറെ തിരക്കുള്ളവരാണെങ്കിലും അഞ്ജലീന ജോളിയുടെയും ബ്രാഡ്പിറ്റിനെയും കുട്ടികളോടുള്ള വാത്*സല്യവും സ്*നേഹവും ഏറെ ശ്രദ്ധേയമാണ്. കുട്ടികളുടെ കാര്യത്തിനായി ഇവര്* പല പരിപാടികളും മാറ്റിവയ്ക്കാറുണ്ട്.





    Powered by WizardRSS | Best Membership Site Software
Working...
X