മമ്മൂട്ടിയ്ക്ക് ഡീലിറ്റ് സമ്മാനിച്ചു.

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മമ്മൂട്ടിയ്ക്ക് ഡീലിറ്റ് സമ്മാനിച്ചു.

    സ്വാതന്ത്ര്യസമര സേനാനി ക്യാപ്റ്റന്* ലക്ഷ്മി, ചരിത്രകാരന്* ഡോക്ടര്* ഇര്*ഫാന്* ഹബീബ്, നടന്* മമ്മൂട്ടി എന്നിവര്*ക്ക് കോഴിക്കോട് സര്*വകലാശാല ഡോക്ടറേറ്റ് നല്*കി ആദരിച്ചു. സര്*വകലാശാലാ കാമ്പസില്* ഒരുക്കിയ വേദിയില്* നടന്ന ചടങ്ങില്* ഗവര്*ണറും ചാന്*സലറുമായി ആര്*എസ്. ഗവായ് ഡിലിറ്റ് ബിരുദം സമ്മാനിച്ചു. ബിരുദം സ്വീകരിക്കാന്* മമ്മൂട്ടി മാത്രമാണ് നേരിട്ടെത്തിയത്.ശാരീരികാവശതകള്* ഉള്ളതിനാല്* ക്യാപ്റ്റന്* ലക്ഷ്മിക്കും ഇര്*ഫാന്* ഹബീബിനും വേണ്ടി അവരുടെ പ്രതിനിധികളാണ് ബഹുമതി ഏറ്റുവാങ്ങിയത്. ഗാര്*ഡ് ഓഫ് ഓണര്* പരിശോധനയ്ക്കും പ്രത്യേക സെനറ്റ് യോഗത്തിനും ശേഷമാണ് ബഹുമതിദാനചടങ്ങ് നടന്നത്.

    തുടര്*ന്ന് മമ്മൂട്ടി മറുപടി പ്രസംഗം നടത്തി. ക്യാപ്റ്റന്* ലക്ഷ്മിക്കും ഇര്*ഫാന്* ഹബീബിനും വേണ്ടി അവര്* എഴുതി തയ്യാറാക്കിയ പ്രസംഗം പ്രതിനിധികള്* വായിച്ചു. ആയിരക്കണക്കിന് പേരാണ് ബിരുദദാനചടങ്ങ് കാണാന്* കാമ്പസിലെത്തിയത്.





    Powered by WizardRSS | Best Membership Site Software
Working...
X