മുംബൈ: തുടര്*ച്ചയായ നാലാം ദിവസവും ഓഹരി വിപണി ഉയര്*ന്നു. സെന്*സെക്സിന് 20,000 കടക്കാനായില്ലെങ്കിലും നിഫ്ടിയ്ക്ക് 6000 കടക്കാനായെന്ന ആശ്വാസത്തിലാണ് വിപണി. കഴി*ഞ്ഞ എട്ട് വിപണി ദിവസങ്ങളായി നിഫ്ടി 6000 ന് താഴെയാണ് ട്രേഡ് ചെയ്തത്.സെന്*സെക്സ് 19,992.70 (142.70)
നിഫ്ടി 6,011.70 (50.80)
ഡിസംബര്* രണ്ട് വ്യാഴാഴ്ച സെന്*സെക്സ് 20,000 ന് മുകളില്* പോയെങ്കിലും അതേ രീതിയില്* ക്ലോസ് ചെയ്യാനായില്ല. അന്താരാഷ്ട്ര വിപണി ശക്തമായതാണ് ഇന്ത്യന്* വിപണിയും ഉയരാന്* കാരണമായത്. ഇന്ത്യയിലെ സാമ്പത്തിക നിലയും ഈ കയറ്റത്തിനെ സഹായിച്ചു. പൊതുമേഘലാ ബാങ്കുകളെ ശക്തമാക്കാനായി 6000 കോടി രൂപ മൂലധന നിക്ഷേപം നടത്താന്* സര്*ക്കാര്* തീരുമാനിച്ചത് ബാങ്കിംഗ് ഓഹരികളെ ആകര്*ഷകമാക്കി.
ലോക വിപണികളൊക്കെ തന്നെ കയറ്റത്തിലായിരുന്നു. അമേരിക്കന്* വിപണി രണ്ട് ശതമാനത്തോളമാണ് കഴിഞ്ഞ ദിവസം കയറിയത്. വിപണി താഴോട്ട് പോകാനാനുള്ള കാര്യമായ കാരണങ്ങളൊന്നും കാണുന്നില്ലെന്നാണ് വിദഗ്ദ അഭിപ്രായം.
Powered by WizardRSS | Best Membership Site Software