നോക്കിയ ഇന്ത്യയില്* സെര്*വര്* സ്ഥാപിക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നോക്കിയ ഇന്ത്യയില്* സെര്*വര്* സ്ഥാപിക്കും

    ദില്ലി: ഇന്ത്യയില്* സെര്*വര്* സ്ഥാപിയ്ക്കാന്* തയാറാണെന്ന് മൊബൈല്* നിര്*മാണ കമ്പനിയായ നോക്കിയ അറിയിച്ചു. തങ്ങളുടെ നെറ്റ് വര്*ക്കുകളിലൂടെ കടന്നുപോകുന്ന സന്ദേശങ്ങള്* സുരക്ഷാപരിശോധനയ്ക്ക് ലഭ്യമാക്കുന്നതിനായാണ് നോക്കിയ ഇന്ത്യയില്* സെര്*വര്* സ്ഥാപിയ്ക്കുന്നത്.കേന്ദ്ര സര്*ക്കാര്* മുന്നോട്ടുവെച്ച എല്ലാ നിര്*ദ്ദേശങ്ങളും അംഗീകരിയ്ക്കാന്* തങ്ങള്* തയാറാണെന്ന് വ്യക്തമാക്കുന്ന കത്ത് നോക്കിയ ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ ഡി ശിവകുമാര്* വെള്ളിയാഴ്ച പ്രതിരോധ സെക്രട്ടറി ജി പിള്ളയ്ക്ക് കൈമാറി.

    നിയമങ്ങള്* പാലിയ്ക്കുന്നതിനൊപ്പം തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യ പാലിയ്ക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സര്*ക്കാര്* നീക്കത്തിന് നോക്കിയ വഴങ്ങിയ സാഹചര്യത്തില്* ബ്ലാക്കബെറി നിര്*മാതാക്കളായ റിം പോലുള്ള കനേഡിയന്* കമ്പനികളും ഒത്തുതീര്*പ്പിന് വഴങ്ങുമെന്നാണ്് കരുതപ്പെടുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X