പെഷവാര്*: വിവാഹം കഴിച്ചതിന് ഏഴാം ക്ലാസ് വിദ്യാര്*ത്ഥിയെ പാക് സ്*കൂള്* പുറത്താക്കി. പെഷവാര്* നഗരത്തിലെ പ്രശസ്തമായ സ്വകാര്യ വിദ്യാലയമാണ് ഖൈരത്ത് ഖാന്* എന്നവിദ്യാര്*ത്ഥിയ്*ക്കെതിരെ നടപടിയെടുത്തത്. എന്നാല്* വിദ്യാര്*ഥിയുടെ രക്ഷയ്*ക്കെത്തിയ പാക് കോടതി കുട്ടിയെ പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്നാവശയപ്പെട്ട് സ്*കൂളധികൃതര്*ക്ക് നോട്ടീസയച്ചു. വിദ്യാര്*ഥിയ്ക്ക് വെള്ളിയാഴ്ച മുതല്* സ്*കൂളില്* പോകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നവവരന്* കുടുംബകാര്യങ്ങള്* കൂട്ടുകാരോട് പങ്കുവെയ്ക്കുമോയെന്ന് ഭയന്നാണ് സ്*കൂള്* അധികൃതര്* നടപടിയെടുത്തത്രേ.
സ്*കൂള്* രേഖകളില്* 1997ലാണ് ഖൈരത്തിന്റെ ജനനം. എന്നാല്*, തനിക്ക് പതിനെട്ട് വയസ്സുണ്ടെന്നാണ് പയ്യന്റെ അവകാശം. എന്നാല്* വലിയ കുട്ടി പഠിയ്ക്കുന്നതാവട്ടെ 12 ഉം, 13 വയസ്സുള്ള കുട്ടികള്*ക്കൊപ്പവും. തന്നെ സ്*കൂളിലേക്ക് തിരിച്ചെടുത്തതില്* സന്തോഷമുണ്ടെന്ന് ഖൈരത്ത് വാര്*ത്താ ഏജന്*സിയോട് പറഞ്ഞു.
ഇത്തരം വിവാദങ്ങള്* പാകിസ്താനില്* പതിവാണ്. ഇവിടെ മിക്ക കുട്ടികളും വൈകിയാണ് സ്*കൂളില്* ചേരുന്നത്. പാകിസ്താനില്* ആണ്*കുട്ടിക്ക് 18ഉം, പെണ്*കുട്ടിക്ക് 16മാണ് വിവാഹപ്രായം.
Powered by WizardRSS | Best Membership Site Software