യാന ഗുപ്ത അടിവസ്ത്രമിടാതെ പൊതുവേദിയില്* വന്നത് അടുത്തയിടെ വന്* വാര്*ത്തയായിരുന്നു. എഎ ഇപ്പോള്* ഇതിന്റെ പേരില്* താരം നിയമക്കുരുക്കില്*പ്പെട്ടിരിക്കുകയാണ്. ലഖ്*നൊവില്* നിന്നുള്ള ഒരു സാമൂഹിക പ്രവര്*ത്തകനായ റിസ്*വാന്* അഹമ്മദ് അശ്ലീല പ്രദര്*ശനം ആരോപിച്ച് യാനയ്*ക്കെതിരെ കേസ് നല്*കിയിരിക്കുകയാണ്.
ലഖ്*നൊവിലെ ചീഫ് ജുഡീഷ്യല്* മജിസ്*ട്രേട്ട് കോടതിയിലാണ് പരാതി ഫയല്* ചെയ്തിരിക്കുന്നത്. യാനയുടെ അടിവസ്ത്രമില്ലാത്ത ചിത്രമെടുത്ത് പ്രസിദ്ധപ്പെടുത്തിയ ഫോട്ടോഗ്രാഫര്*ക്കെതിരെയും പരാതി നല്*കിയിട്ടുണ്ടെന്ന് അഹമ്മദ് അറിയിച്ചു.
പ്രശസ്തി നേടാനായിട്ടാണ് യാന ഇത്തരം ശ്രമങ്ങള്* നടത്തുന്നതല്ലെന്നും എന്നാല്* അത് നമ്മുടെ സംസ്*കാരത്തിന് യോജിച്ചതല്ലെന്നും അഹമ്മദ് പറയുന്നു.
മാത്രമല്ല അടിവസ്ത്രമിടാത്ത യാനയുടെ ചിത്രം പത്രത്തില്*ക്കണ്ട് താന്* ഞെട്ടിയെന്നും അഹമ്മദ് പറയുന്നു. അതുകൊണ്ടുതന്നെയാണത്രേ അഹമ്മദ് ഫോട്ടോഗ്രാഫര്*ക്കെതിരെയും പരാതി നല്*കിയിരിക്കുന്നത്.
യാനയ്ക്ക് സ്വന്തം വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലുമൊക്കെ അടിവസ്ത്രമിടാതെ ചെല്ലാം. എന്നാല്* കുട്ടികള്*ക്കായി സംഘടിപ്പിച്ച ഒരു പരിപാടിയില്* അവര്* ഇങ്ങനെ ചെയ്തത് തീര്*ത്തും മോശമായിപ്പോയി- അഹമ്മദ് പറയുന്നു.
അഹമ്മദിന്റെ ഹര്*ജിയിന്മേല്* യാനയും ഫോട്ടോഗ്രാഫറും ഡിസംബര്* 6ന് ഹാജരാകണമെന്ന് കാണിച്ച് കോടതി സമന്*സ് അയച്ചിട്ടുണ്ട്.
Powered by WizardRSS | Best Membership Site Software