വെല്ലിങ്ടണ്‍*: ഭൂമിയ്ക്ക് ആവരണമായി വര്*ത്തിയ്ക്കുന്ന ഓസോണ്‍* പാളിയിലെ വിള്ളലുകള്‍* ചെറുതാവുന്നു. കഴിഞ്ഞ അഞ്ചു വര്*ഷമായി വിളളലില്‍* പ്രകടമായ മാറ്റം ഉണ്ടായതായി ന്യൂസിലന്*ഡിലെ നാഷണല്‍* ഇന്‍*സ്റ്റിറ്റിയൂട്ട് ഓഫ് വാട്ടര്‍* ആന്‍*ഡ് അറ്റ്*മോസ്*ഫെറിക് റിസേര്*ച്ച് ഗവേഷകര്‍* കണ്ടെത്തി. ഓസോണ്‍* പാളിയിലെ വിളളല്‍* കുറയുന്നതു ശുഭപ്രതീക്ഷയോടെയാണ് ശാസ്ത്രലോകം നോക്കികാണുന്നത്. വിള്ളല്‍* ചെറുതാവുന്നത് ശാശ്വതമാണോയെന്നു നിര്*ണയിക്കേണ്ടതുണ്ടെന്ന് ഇതേക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകനായ സ്റ്റീഫന്‍* വുഡ് പറഞ്ഞു.
ഓസോണ്‍* പാളികള്‍*ക്കു ദോഷമാകുന്ന ക്ലോറോഫ്*ളൂറോ കാര്‍*ബണ്‍*(സിപിഎഫ്*സി) പോലുള്ള വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുന്നതിനു 1987 ല്‍* രൂപം നല്*കിയ മോണ്‍*ട്രിയോള്‍* കരാര്‍* വിജയിച്ചതിന്റെ സൂചനയാണിതെന്നു ഗവേഷകര്‍* വിലയിരുത്തുന്നു.
അന്റാര്*ട്ടിക്കയ്ക്കു മുകളില്‍* വിളളല്‍* രൂപപ്പെട്ടത് ലോകജനതയെ ആശങ്കയിലാഴ്ത്തിയിരുന്നു.
Powered by WizardRSS | Best Membership Site Software