ഗര്‍*ഭിണികള്* ടൂത്ത് പേസ്റ്റുകള്‍* ഉപയോഗിക്കുന്നത് ഗര്‍*ഭസ്ഥ ശിശുക്കളില്‍* ആരോഗ്യപ്രശ്*നങ്ങള്‍* ഉണ്ടാക്കിയേയ്ക്കുമെന്ന് സൂചന. ടൂത്ത്*പേസ്റ്റിലും സോപ്പിലും മറ്റും ബാക്ടീരിയകള്‍*ക്കെതിരേ ഉപയോഗിക്കുന്ന ട്രൈക്ലോസിന്* എന്ന ഘടകം ഗര്‍*ഭസ്ഥശിശുക്കള്*ക്ക് ഹാനികരമായേക്കാം എന്നാണ് പുതിയൊരു പഠനറിപ്പോര്*ട്ടില്* പറയുന്നത്.
ഗര്‍*ഭിണികള്* ഈ വസ്തുക്കള്‍* കൂടുതലായി ഉപയോഗിക്കുന്നത് ഗര്‍*ഭസ്ഥശിശുവിനു ദോഷകരമായേക്കാം എന്നാണ് ശാസ്ത്രജ്ഞര്‍* ഭയപ്പെടുന്നത്.
ട്രൈക്ലോസിന്* എന്ന ഘടകം ഗര്‍*ഭാശയത്തിലെ രക്തയോട്ടത്തെ ബാധിക്കുമെന്നും ഇത് ഗര്‍*ഭസ്ഥശിശുവിന്റെ തലച്ചോറില്‍* ഓക്*സിജന്* എത്തിക്കുന്നത് തടയുമെന്നും ഇതു ശിശുക്കളുടെ തലച്ചോറിന്റെ വളര്*ച്ചയ്ക്കു ദോഷകരമാകുമെന്നുമാണ് ശാസ്ത്രജ്ഞര്‍* കണ്ടെത്തിയിരിക്കുന്നത്.
അമേരിക്കയിലെ ഫ്*ളോറിഡ യൂണിവേഴ്*സിറ്റിയിലെ ശാസ്ത്രജ്ഞര്‍* നടത്തിയ പഠനങ്ങളിലാണ് ട്രൈക്ലോസിന്റെ അപകടങ്ങളെക്കുറിച്ച് കണ്ടെത്തിയിരിക്കുന്നത്.
Powered by WizardRSS | Best Membership Site Software