300 കോടി രൂപ വരെ മുടക്കി രണ്ട് പ്രാദേശിക കമ്പനികളെ വാങ്ങാനാണ് ഇപ്പോള്* ജ്യോതി ലബോറട്ടറീസ് ഉദ്ദേശിയ്ക്കുന്നത്. വസ്ത്ര സംരക്ഷണ ഉല്പന്നങ്ങള്* ഉണ്ടാക്കുന്ന കമ്പനികളെ വാങ്ങാനാണ് ജ്യോതി ലബോറട്ടറീസ് ഉദ്ദേശിയ്ക്കുന്നത്.കൊല്*ക്കത്തയില്* പ്രവര്*ത്തിയ്ക്കുന്ന സഫേദ്കെം ഇന്*ഡസ്ട്രീസുമായി ഏറ്റെടുക്കല്* ചര്*ച്ചകള്* നടക്കുന്നുണ്ടെന്ന് കമ്പനിയുടെ ചെയര്*മാനും മാനേജിംഗ് ഡയറക്ടറുമായ എം പി രാമചന്ദ്രന്* പറഞ്ഞു. ഒരു ഏറ്റെടുക്കല്* പ്രഖ്യാപനം ഉടനെ തന്നെ ഉണ്ടാവും. രണ്ടാമത്തേത് ജനുവരിയിലുണ്ടാവാനാണ് സാധ്യത.
വിവിധ ധനകാര്യ സ്ഥാപനങ്ങള്* ജ്യോതി ലാബ്സില്* മൂലധന നിക്ഷേപം ഈയിടെ നടത്തിയിരുന്നു. ഈ പണമായിരിയ്ക്കും ഏറ്റെടുക്കലിന് ഉപയോഗിയ്ക്കുക.
ഇപ്പോള്* പ്രധാനമായും ഉല്പന്നങ്ങള്* തെക്കേ ഇന്ത്യയില്* മാത്രം വില്*ക്കുന്ന കമ്പനിയാണ് ജ്യോതി ലബോറട്ടറീസ്. ഒരു ദേശീയ കമ്പനിയായി മാറുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ ഏറ്റെടുക്കലുകള്* നടത്തുന്നത്. ഇന്ത്യയിലെമ്പാടുമായി വൈകാതെ എട്ട് ലക്ഷം കടകളില്* ജ്യോതി ലാബിന്റെ ഉല്പന്നങ്ങള്* ലഭ്യമാക്കും. ഈ വര്*ഷം അവസാനത്തോടെ ഇത് 15 ലക്ഷം കടകളാക്കുകയാണ് ഉദ്ദേശം.
Powered by WizardRSS | Best Membership Site Software