വാഷിങ്ടണ്*: പ്രപഞ്ചത്തില്* മറ്റെവിടെയെങ്കിലും ജീവനുണ്ടാവുമോ? ഉണ്ടെങ്കില്* അതെങ്ങനെയായിരിക്കും ഈ രണ്ട് ചോദ്യത്തിന്റെയും ഉത്തരത്തിലേക്ക് വെളിച്ചം വീശുന്ന സൂചനകള്* നാസ ശാസ്ത്രജ്ഞര്* നല്*കുന്നു. ഭൂമിയ്ക്ക് പുറത്ത് ജീവന്* ഉണ്ടാവാമെന്നും എന്നാല്* നാം കരുതുന്നത് പോലെയായിരിക്കില്ല അതെന്നുമാണ് നാസ വിശദീകരിയ്ക്കുന്നത്. ആഴ്*സനിക് എന്ന കൊടും വിഷം ഉപജീവിച്ചും ചില ബാക്ടീരിയകള്* ജീവന്* നിലിര്*ത്തുമെന്ന് ഉദാഹരണങ്ങള്* സഹിതം വിശദീകരിയ്ക്കുന്നത് നാസ ആസ്*ട്രോ ബയോളജി ഇന്*സിസ്റ്റിറ്റിയൂട്ടിലെ ഫെലീസ വുള്*ഫ് സൈമണ്* എന്ന ഗവേഷകയാണ്.
കാലിഫോര്*ണിയയിലെ മോണോ തടാകത്തിന്റെ അടിത്തട്ടില്* നിന്ന് ലഭിച്ച 'ഗാമോപ്രോട്ടിയോ' എന്ന ബാക്ടീരിയയുടെ വകഭേദത്തെ പഠനവിധേയമാക്കിയാണ് ഇവര്* പുതിയ കണ്ടെത്തലുകള്* നടത്തിയത്. സുപ്രധാനമായ കണ്ടെത്തലുകള്* 'സയന്*സ് ജേര്*ണലില്*' പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജീവന്റെ നിലനില്*പിന് അടിസ്ഥാന ഘടകങ്ങളായി നാം കരുതുന്ന കാര്*ബണ്*, ഹൈഡ്രജന്*, നൈട്രജന്*, ഓക്*സിജന്*, ഫോസ്ഫറസ്, സള്*ഫര്* എന്നിവയിലെ സള്*ഫറിനു പകരം കൊടും വിഷ പദാര്*ത്ഥമായ ആഴ്*സനിക് നല്*കിയിട്ടും ബാക്ടീരിയ ജീവന്* നില നിര്*ത്തി എന്നു മാത്രമല്ല അതിന്റെ ജീവ തന്*മാത്രകളില്* ഫോസ്ഫറസിനു പകരം ആഴ്*സനിക് സ്ഥാനം പിടിച്ചു എന്നും ഫെലീസയും സംഘവും കണ്ടെത്തി. ഇതേക്കുറിച്ച് വിശദീകരിയ്ക്കാന്* ഇവര്* കഴിഞ്ഞ ദിവസം വിളിച്ചു ചേര്*ത്ത വാര്*ത്താസമ്മേളനം വലിയ അഭ്യൂഹങ്ങള്*ക്കിടയാക്കിയിരുന്നു. ഭൂമിയ്ക്ക് പുറത്ത് ജീവന്* കണ്ടെത്തിയെന്ന തരത്തിലായിരുന്നു ഇതേപ്പറ്റി വാര്*ത്തകള്* പ്രചരിച്ചിരുന്നത്.
എന്തായാലും ഭൂമിയില്* നിന്നും വ്യത്യസ്തമായി പ്രപഞ്ചത്തിലെ മറ്റു ഗോളങ്ങളില്* തീര്*ത്തും വ്യത്യസ്തമായൊരു രൂപത്തില്* ജീവന്* ഉണ്ടായേക്കാമെന്ന സാധ്യതകളിലേക്കാണ് പുതിയ കണ്ടുപിടുത്തം വിരല്* ചൂണ്ടുന്നത്. ആഴ്*സനിക്ക് പോലുള്ള വിഷം ജീവജാലങ്ങളെ സംബന്ധിച്ചിടത്തോളം അത്യന്തം മാരകമായാണ് ശാസ്ത്രലോകം ഇതുവരെ കരുതിയിരുന്നത്. എന്നാല്* അതീവശക്തിയുള്ള ഈ വിഷപദാര്*ഥം ജീവതന്*മാത്രയുടെ ഭാഗമായത് ഔഷധനിര്*മാണരംഗത്ത് വന്*ചലനങ്ങള്* സൃഷ്ടിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
Powered by WizardRSS | Best Membership Site Software