വിക്കിലീക്*സിനെതി? ??െ അമേരിക്കയുടെ സൈബര്*യുദ്ധം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിക്കിലീക്*സിനെതി? ??െ അമേരിക്കയുടെ സൈബര്*യുദ്ധം

    സ്റ്റോക്*ഹോം: അമേരിക്കയുടെ നയതന്ത്രരഹസ്യങ്ങള്* അങ്ങാടിപ്പാട്ടാക്കിയ വിക്കിലീക്*സ് വെബ്*സൈറ്റിനെതിരെ സൈബര്* യുദ്ധം. രജിസ്*ട്രേഷന്* റദ്ദാക്കി വിക്കിലീക്*സ് വെബ്*സൈറ്റിന്റെ പ്രവര്*ത്തനം തടയാന്* ഏതാനും മണിക്കൂറുകള്* അമേരിക്കയ്ക്ക് കഴിഞ്ഞുവെങ്കിലും സ്വീഡനിലെ മറ്റൊരു സെര്*വര്* ഉപയോഗിച്ച് അവര്* ഓലൈനില്* തിരികെയെത്തി.വെബ്*സൈറ്റ് അഡ്രസ് രജിസ്റ്റര്* ചെയ്ത ഡൊമൈന്* നെയിം പ്രൊവൈഡര്* ആണ് സൈറ്റിന്റെ രജിസ്*ട്രേഷന്* റദ്ദാക്കിയത്. അമേരിക്കയിലെ എവരി ഡിഎന്*എസ് ഡോട്ട് നെറ്റ് എന്ന ഏജന്*സിയിലായിരുന്നു വിക്കിലീക്ക്*സ് വെബ്*സൈറ്റ് രജിസ്റ്റര്* ചെയ്തിരുന്നത്.

    സൈറ്റിനുനേരെ വ്യാപകമായ സൈബര്* ആക്രമണം ഉണ്ടായമെന്നാരോപിച്ചാണ് വിലക്ക് ഏര്*പ്പെടുത്തിയതെന്നാണ് ഏജന്*സിയുടെ വിശദീകരണം. എന്നാല്* യുഎസ് പ്രതിനിധി നേരിട്ട് ആവശ്യപ്പെട്ടതിനാലാണ് നടപടിയെന്നാണ് സൂചനകള്*. സ്വീഡനിലെ ബഹന്*ഹോഫ് എന്ന കമ്പനിയുടെ സഹായത്തോടെ വിക്കിലീക്*സ് ഇന്റര്*നെറ്റില്* വീണ്ടും തിരികെയെത്തിയത്. wikileaks.ch പുതിയ വിലാസത്തിലാണ് വിക്കിലീക്*സ് ഇപ്പോള്* ലഭ്യമാകുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X