തമിഴ് ജനതയെ ഇകഴ്ത്തിക്കാട്ടിയെന്ന ആരോപണത്തിലകപ്പെട്ട മലയാളിയായ നടന്* ആര്യ കുഴപ്പങ്ങളില്* നിന്നും തലയൂരി. തനിയ്*ക്കെതിരെ ഉയര്*ന്ന ആരോപണങ്ങള്* നിഷേധിച്ചുകൊണ്ട് നെടുനീളന്* പ്രസ്താവനയാണ് ആര്യ പുറത്തിറക്കിയിരിക്കുന്നത്. തമിഴ് ജനതയെ ആക്ഷേപിയ്ക്കുന്ന തരത്തില്* താനൊന്നും പറഞ്ഞിട്ടില്ലെന്നാണ് രണ്ട് പേജ് നീളുന്ന പ്രസ്താവനയിലൂടെ ആര്യ വിശദീകരിയ്ക്കുന്നത്.
ഏഷ്യാനെറ്റ് ചാനല്* ദുബയില്* നടത്തിയ അവാര്*ഡ് ഷോയില്* പങ്കെടുത്തുകൊണ്ട് നടത്തിയ ചില പരാമര്*ശങ്ങലാണ് കാസര്*കോട് സ്വദേശിയായ ആര്യയെ വെട്ടിലാക്കിയത്. നടന്റെ പരാമര്*ശത്തിനെതിരെ തെന്നിന്ത്യന്* സിനിമാസംഘടനയായ ഫെഫ്*സി രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയായിരുന്നു. എന്നാല്* വിവാദത്തില്* തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്*സംഘം ആര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത് ഫെഫ്*സിയും നടികര്* സംഘവും തമ്മിലുള്ള ബന്ധത്തില്* ഉലച്ചിലുണ്ടാക്കിയിരുന്നു.
ഇരുസംഘടനകളും നടത്തിയ രഹസ്യചര്*ച്ചയില്* പ്രശ്*നം രമ്യമായി പരിഹരിയ്ക്കപ്പെടുകയായിരുനനു. ഇതിന്റെ ഭാഗമായാണ് ആര്യ പരസ്യപ്രസ്താവന ഇറക്കിയത്. തമിഴര്*ക്കെതിരെ താന്* ഒന്നും പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടാണ് താനിപ്പോഴും കോളിവുഡില്* നിലനില്*ക്കുന്നതെന്നും ആര്യ പറയുന്നു. എന്തായാലും പുതിയ നടപടികളിലൂടെ വിവാദം ഏതാണ്ട് അവസാനിച്ചമട്ടാണ്.
Powered by WizardRSS | Best Membership Site Software