മലയാളികളുടെ പ്രിയനായിക അംബിക സംവിധാന രംഗത്തേയ്ക്ക് കടക്കുന്നു. അംബികയുടെ കന്നിച്ചിത്രത്തില്‍* ഇത്തവണത്തെ മിസ് കേരള ഇന്ദു തമ്പിയാണ് നായികയാവുന്നത്. പൂര്*ണമായും പുതുമുഖങ്ങള്‍*ക്ക് പ്രാധാന്യം നല്*കിയാണ് അംബിക ചിത്രമെടുക്കുന്നത്. ഹാസ്യത്തില്‍* ചാലിച്ച ഒരു സസ്*പെന്‍*സ് ത്രില്ലറാണ് താരത്തിന്റെ കന്നിച്ചിത്രം.
ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍* കഴിഞ്ഞ ദിവസം നടന്നു. അംബികയുടെ സഹോദരിയും അഭിനേത്രിയുമായ രാധയുള്*പ്പെടെ ഒട്ടേറെ ചലച്ചിത്രപ്രവര്*ത്തകര്* പൂജാചടങ്ങില്‍* പങ്കെടുത്തു. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല
മലയാളത്തില്‍* നീലത്താമരയിലൂടെ അരങ്ങേറി ഒരുകാലത്ത് തെന്നിന്ത്യയിലെ ഒന്നാംനിരനായികയായ അംബികയ്ക്ക് സംവിധായകത്തൊപ്പിയണിയുമ്പോഴും ആ പരിചയസമ്പത്താണ് തുണയാകുന്നത്. ചിത്രം ഒരേസമയം തമിഴിലും മലയാളത്തിലും എടുക്കുന്നുണ്ട്.
സൌത്ത് ഇന്ത്യന്‍* മീഡിയായുടെ ബാനറില്‍* അര്*ജുന്* നായരാണ് ചിത്രം നിര്*മ്മിക്കുന്നത്. നീലത്താമരയിലൂടെ അരങ്ങേറിയ സുരേഷ്*നായരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.
അംബിക തന്നെയാണ് സംഭാഷണം തയ്യാറാക്കുന്നത്. രാജീവ് വിജയ് ഛായാഗ്രഹണം നിര്*വഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധായകന്* സി.വി.രഞ്ജിത്ത് ആണ്.
Powered by WizardRSS | Best Membership Site Software