അമ്മയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അമ്മയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തു

    തൊടുപുഴ: ഇടുക്കിയില്* മാനസിക രോഗിയായ മകന്* അമ്മയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തു. അടിമാലി ദേവയാര്* കോളനിയില്* കുന്നംകുഴിയില്* ലീലാമ്മയാണ് മകന്* ടിന്റോയുടെ വെട്ടേറ്റ് മരിച്ചത്.പുലര്*ച്ചെ 4:30 ഉര്*ക്കമുണര്*ന്ന ടിന്*േറാ ഉറങ്ങി കിടക്കുകയായിരുന്ന അമ്മയെ വെട്ടുകയായിരുന്നു. വെട്ടുകൊണ്ട് ഓടി രക്ഷപെടാന്* ശ്രമിച്ച അമ്മയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

    കൃത്യം നടന്ന ശേഷം മടങ്ങി വന്ന ടിന്*ോ തൂങ്ങി മരിക്കുകയായിരുന്നു. ഇയാള്* മാനസിക രോഗിയാണെന്ന് പറയപ്പെടുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X