തെന്നിന്ത്യന്* സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 3 ഇഡിയറ്റ്*സിന്റെ തമിഴ് റീമേക്കില്* നിന്നും വിജയ് പിന്*വാങ്ങുന്നതായി റിപ്പോര്*ട്ടുകള്*. സംവിധായകന്* ശങ്കറും വിജയ്*യും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് ഇതിന് കാരണമായതെന്ന് പറയപ്പെടുന്നു. ഡിസംബര്* ആറിന് 3 ഇഡിയറ്റ്*സിന്റെ ഷൂട്ടിങ് ഡെറാഡൂണില്* ആരംഭിയ്ക്കാനിരിയ്*ക്കെയാണ് ഈ പുതിയ വിഴത്തിരിവ്. എന്നാലിത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വിജയ്*യുടെ വേഷവിധാനങ്ങളില്* കാര്യമായ മാറ്റം വേണമെന്ന് ശങ്കര്* നിര്*ബന്ധം പിടിച്ചതാണ് പ്രശ്*നങ്ങള്*ക്ക് തുടക്കമിട്ടത്. എല്ലാ സിനിമകളിലും ഒരേ ഫോര്*മാറ്റിലെത്തുന്ന നടന്റെ രൂപഭാവങ്ങളില്* കാര്യമായ മാറ്റം വേണമെന്നാണ് ശങ്കര്* ആഗ്രഹിച്ചത്. വസ്ത്ര രീതിയില്* മാത്രമല്ല, ഹെയര്* സ്റ്റൈലില്* വരെ കാര്യമായ മാറ്റങ്ങള്* സംവിധായകന്* നിര്*ദ്ദേശിച്ചിരുന്നു.
എന്നാല്* ഈ നിര്*ദ്ദേശങ്ങള്*ക്ക് വഴങ്ങാന്* വിജയ് വിസമ്മതിച്ചു. താന്* അഭിനയിച്ചു കൊണ്ടിരിയ്ക്കുന്ന വേലായുധത്തിന്റെ ഷൂട്ടിങിനെ ഇത് ബാധിയ്ക്കുമെന്ന് കണ്ടാണ് വിജയ് ഇതിന് തയാറാവാതിരുന്നത്. ഇതോടെ ശങ്കറുമായി സൗഹൃദം നിലനിര്*ത്തിക്കൊണ്ടു റീമേക്ക് പ്രൊജക്ട് വിജയ് പിന്*മാറാന്* തീരുമാനിയ്ക്കുകയായിരുന്നു. പ്രൊജക്ട് വിജയ് ഉപേക്ഷിച്ചാല്* വന്*തുകയ്ക്ക് 3 ഇഡിയറ്റ്*സിന്റെ ബോളിവുഡ് റീമേക്ക് സ്വന്തമാക്കിയ ജെമിനി ഫിലിംസിന് തിരിച്ചടിയാവുമെന്ന കാര്യമുറപ്പാണ്.
ഔദ്യോഗിക പ്രതികരണങ്ങള്* ഒന്നും വന്നിട്ടില്ലെങ്കിലും ശങ്കറും ജെമിനി ഫിലിസും പുതിയ നായകന് വേണ്ടിയുള്ള തിരച്ചില്* ആരംഭിച്ചുവെന്നാണ് അറിയുന്നത്.
Powered by WizardRSS | Best Membership Site Software