ദേവാസ്: മദ്യപിച്ച് ബോധം നശിച്ച നിലയില്* പ്രതിശ്രുതവധുവിന്റെ വീട്ടിലെത്തി സ്ത്രീധനം ആവശ്യപ്പെട്ട ജുഡീഷ്യല്* മജിസ്*ട്രേട്ടിനെതിരെ പൊലീസ് കേസെടുത്തു. വധു തന്നെയാണ് മജിസ്*ട്രേട്ടിനെതിരെ പരാതി നല്*കിയത്. മധ്യപ്രദേശിലെ ഷാഡോളില്* നിന്നുള്ള ഇന്ദര്* സിംഗ് മാളവ്യ എന്ന മജിസ്*ട്രേട്ടാണ്ണ് കേസില്* കുടുങ്ങിയത്.
ബുധനാഴ്ച രാത്രി മദ്യപിച്ച് ബോധം നശിച്ച നിലയില്* പ്രതിശ്രുത വധുവായ മോണിക്ക സോളങ്കിയുടെ വീട്ടില്* ചെന്നുകയറിയ ഇയാള്* തനിക്ക് സ്ത്രീധനമായി ഒരു ലക്ഷം രൂപയും ഒരു മാരുതി കാറും വേണമെന്ന് ആവശ്യപ്പെട്ടു.
ഇതിന്റെ പേരില്* ഉണ്ടായ സംസാരം വാക്കേറ്റത്തിലും പിന്നീട് മാണിക്കയെ അടിക്കുന്നതില്* വരെ എത്തി. മോണിക്കയെ തട്ടിക്കൊണ്ടു പോകും എന്ന ഭീഷണി മുഴക്കാനും മജിസ്*ട്രേട്ട്് മടിച്ചില്ലത്രേ
എന്തായാലും, മകളുടെ ഭാവി വരന്റെ പ്രകടനം ഇഷ്ടപ്പെട്ട പെണ്*വീട്ടുകാര്* വിവാഹത്തില്* നിന്ന് പിന്*മാറി.
Powered by WizardRSS | Best Membership Site Software