താന്* മയക്കമരുന്നായ കൊക്കെയിന്* ഉപയോഗിക്കുന്നുണ്ടെന്ന് വാര്*ത്ത നല്*കിയ വെബ്*സൈറ്റുകള്*ക്കെതിരെ ബോളിവുഡ് താരം പ്രീതി സിന്റ നിയമയുദ്ധത്തിനൊരുങ്ങുന്നു. താനൊരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ഈ വാര്*ത്ത തന്നെ അപകീര്*ത്തിപ്പെടുത്താന്* ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് പ്രീതി പറയുന്നത്. വന്* തുക ആവശ്യപ്പെട്ടാണ് പ്രീതി മുംബൈ സൈബര്* സെല്ലില്* മാനനഷ്ടക്കേസ് ഫയല്* ചെയ്തിരിക്കുന്നത്.
ബോളികറി ഡോട്ട് കോം, ഫാഷന്* സ്*കാന്*ഡല്* ഡോട്ട് കോം, ദേശി ഗേള്*സ് ഡോട്ട് യുഎസ് തുടങ്ങി ഏകദേശം ഏഴോളം വെബ്*സൈറ്റുകളാണ് ഒരു കൊക്കെയിന്* ഡീലറുടെ ഫോണില്* പ്രീതിയുടെ പേരും അവര്* കൊക്കെയിന്* ഇതുപയോഗിക്കുന്നതായുള്ള ചിത്രവും കണ്ടെന്ന് റിപ്പോര്*ട്ടുചെയ്തത്.
മാത്രമല്ല അമേരിക്കയില്* പ്രീതി റിഹാബിലിറ്റേഷന്* പരിപാടിയില്* പങ്കെടുത്തെന്നും സൈറ്റുകള്* പറയുന്നു. വാര്*ത്തയ്*ക്കൊപ്പം ചിത്രവും വെബ്*സൈറ്റുകള്* പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇത്തരമൊരു വാര്*ത്ത തന്നെ ഞെട്ടിച്ചുവെന്നും ഇവ കെട്ടിച്ചമച്ചതാണെന്നും ഇതുകാരണം തന്റെ ഇമേജിനും താരമൂല്യത്തിനും കോട്ടം സംഭവിച്ചുവെന്നും പ്രീതി പറഞ്ഞു.
ഈയിടെ ഡല്*ഹിയിലെ ഒരു വ്യക്തി പ്രീതിയെ ശല്യപ്പെടുത്തിയെന്നും ഒരുപക്ഷേ അയാളായിരിക്കും ഇത്തരമൊരു വാര്*ത്തയ്ക്കുപിന്നിലെന്നും സംശയിക്കുന്നതായും റിപ്പോര്*ട്ടുകളുണ്ട്.
െ്രെപവറ്റ് ഡിറ്റക്ടീവ് ഏജന്*സിയെ വച്ച് പ്രീതി നടത്തിയ പ്രാഥമിക അന്വേഷണത്തില്* ദില്ലിയാണ് വാര്*ത്തയുടെ ഉറവിടമെന്ന് അറിവായിട്ടുണ്ട്.
ഇതിന് പിന്നിലാരെണെന്ന് കണ്ടുപിടിച്ചാലുടന്* തന്നെ അയാള്*ക്കെതിരെ നിയമനടപടികള്*ക്ക് പോകുമെന്ന് പ്രീതിയുടെ നിയമോപദേഷ്ടാവ് പറഞ്ഞു.
Powered by WizardRSS | Best Membership Site Software