വൃക്കദാതാവിനെ തേടി ഇനി അലയേണ്ട!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വൃക്കദാതാവിനെ തേടി ഇനി അലയേണ്ട!

    കൃത്രിമ വൃക്ക ഏതാനും മൃഗങ്ങളില്* വിജയകരമായി പരീക്ഷിഷിച്ചു കഴിഞ്ഞു. അഞ്ചു വര്*ഷത്തിനകം മനുഷ്യരില്* പരീക്ഷിക്കാനാവുമെന്നാണ് കരുതുന്നത്.വൃക്ക രോഗികള്*ക്ക് പ്രതീക്ഷ നല്*കുന്നതാണ് പുതിയ കണ്ടുപിടുത്തം. ഇന്ത്യയില്* ഓരോ വര്*ഷവും പൂര്*ണമായി വൃക്ക നശിക്കുന്ന ഒന്നര ലക്ഷം പുതിയ രോഗികളുണ്ടെന്നാണ് കണക്ക്. ഇതില്* 3500 പേര്*ക്ക് വൃക്ക മാറ്റിവെക്കുന്നു. 6000 മുതല്* 10000 പേര്*ക്ക് ഡയാലിസിസ് ചികില്*സ നല്*കുന്നു. മറ്റുള്ളവര്* ഡയാലിസിസ് ചികില്*സ സൗകര്യം ലഭിക്കാതെ മരിക്കുന്നു.

    അനുയോജ്യമായ വൃക്കകള്* ലഭിയ്ക്കാന്* വൈകുന്നതും ഡയാലിസിസിന് വരുന്ന വന്* ചെലവുമാണ് വൃക്കരോഗത്തിനടമിപ്പെടുന്നവര്* നേരിടുന്നപ്രധാന വെല്ലുവിളി.











    Powered by WizardRSS | Best Membership Site Software
Working...
X