നടി റാണി മുഖര്*ജി വീണ്ടും ബോളിവുഡിന്റെ പെര്*ഫക്ഷനിസ്റ്റ് അമീര്‍* ഖാന്റെ നായികയാവുന്നു. അഞ്ചുവര്*ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്. റീമാ കഖ്തി ഒരുക്കുന്ന ചിത്രത്തിലാണ് റാണി വീണ്ടും അമീറിനൊപ്പമെത്തുന്നത്. നേരത്തേ ഇവര്‍* ജോഡികളായ ഗുലാം, മംഗള്‍*പാണ്ഡേ ദി റൈസിങ് എന്നീ ചിത്രങ്ങള്‍* ശ്രദ്ധിക്കപ്പെട്ടിരുന്നു.
അടുത്ത ഫെബ്രുവരിയിലാവും ഈ സസ്*പെന്‍*സ് ത്രില്ലര്‍* സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.
അമീറും ഷാരൂഖും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാരങ്ങളാണ്. ബോളിവുഡില്‍* എന്റെ തുടക്കത്തിലേതന്നെ ഇവരുമായിചേര്*ന്ന് വര്*ക്കുചെയ്യാനായതില്* വളരെ സന്തോഷമുണ്ട്- റാണി പറയുന്നു.
വ്യക്തിപരമായും അഭിനയത്തിന്റെ കാര്യത്തിലും ഇവരില്‍*നിന്ന് കുറെ കാര്യങ്ങളില്‍* പഠിക്കാനായിട്ടുണ്ടെന്നും. അമീറുമൊത്ത് വീണ്ടും വര്*ക്കുചെയ്യാനായതില്* ഞാന്‍* അഭിമാനിക്കുന്നുവെന്നും റാണി പറയുന്നു.
റാണി ഇപ്പോള്‍* അഭിനയിച്ച് പൂര്*ത്തിയായിരിക്കുന്ന നോ വണ്‍* കില്‍*ഡ് ജസീക്ക' റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. അതില്‍* വളരെ ശക്തമായ ഒരു ജേര്*ണലിസ്റ്റിന്റെ കഥാപാത്രമാണ് റാണിക്ക്.
നേരത്തേ കൂടുതല്‍* ചിത്രങ്ങളിലൊന്നും അവസരം ലഭിക്കാതെ മാറിനില്*ക്കണ്ടിവന്ന സമയത്ത് റാണി വല്ലാതെ വണ്ണം വച്ചെന്നും ശരീര സൗന്ദര്യം വീണ്ടെടുക്കാന്‍* അമീര്‍* തന്റെ ഫിറ്റ്*നസ് ഇന്‍*സ്ട്രക്ടറെ റാണിയ്ക്ക് പരിചയപ്പെട്ടുത്തിയിരുന്നെന്നും വാര്*ത്തയുണ്ടായിരുന്നു.
സിനിമയ്ക്ക് പുറത്തും റാണിയും അമീറും നല്ല സുഹൃത്തുക്കളാണ്. നോ വണ്‍* കില്‍*ഡ് ജസീക്കയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുന്ന റാണിയ്ക്ക് വീണ്ടും തിളങ്ങാനുള്ള അവസരമായിരിക്കും അമീറിനൊപ്പമുള്ള ചിത്രമെന്നാണ് കരുതുന്നത്.
Powered by WizardRSS | Best Membership Site Software